ഒരു അവിഹിത പ്രണയ കഥ [സ്മിത]

Posted by

സന്ധ്യയ്ക്ക് കുളികഴിഞ്ഞ് അമ്മയുംമകനും ഹാളില്‍, ടി വിയുടെ മുമ്പില്‍ ഇരിക്കുകയായിരുന്നു.

“മമ്മീ എങ്ങനെയുണ്ട് മാനേജര്‍ ഇപ്പൊ?”

ഡെന്നീസിന്‍റെ ചോദ്യം അപ്രതീക്ഷിതമായിരുന്നത് കൊണ്ട് ലീന ആദ്യമല്‍പ്പമൊന്നു പകച്ചു.

“ഓ! അയാളോ? അയാളെന്താ? പഴയത് പോലെ തന്നെ!”

“എന്നുവെച്ചാല്‍ ഇപ്പോഴും മമ്മീനെ പ്രൊപ്പോസല്‍ ചെയ്ത്…”

അവന്‍ അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.

ലീനയുടെ മുഖം പക്ഷെ പ്രകാശരഹിതമായി.

“അതിന് മമ്മി എന്തിനാ മൂഡ്‌ ഓഫ് ആകുന്നെ? ഞാന്‍ ചോദിച്ചെന്നല്ലെയുള്ളൂ?”

“നീയെന്തിനാ ചോദിക്കുന്നെ എന്ന് എനിക്കറിയില്ലേ ഡെന്നീ?”

അവന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ട് അവള്‍ പറഞ്ഞു. തഴുകലിന്റെ സുഖത്തില്‍ അവന്‍ അവളുടെ മടിയിലേക്ക് തലചായ്ച്ചു. മടിയിലെ ഇളംചൂടിന്റെ സുഖത്തില്‍, തലമുടിയില്‍ പരതി നീങ്ങുന്ന അവളുടെ വിരലുകളുടെ മൃദുസ്പര്‍ശത്തില്‍അവനവുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ് അവള്‍ അവനെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.

“നീയെന്നെ കെട്ടിച്ചു വിടാന്‍ ഇന്നോ ഇന്നലെയോ ഒന്നും തുടങ്ങീത്‌ അല്ലല്ലോ”

അവന്‍റെ കവിളിലേക്ക് കൈവിരല്‍ നീക്കിക്കൊണ്ട് ലീന പറഞ്ഞു.

“കെട്ടിയ്ക്കാന്‍ പ്രായമായി ഒരമ്മ വീട്ടില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ ഒരു മകന്‍റെ ചങ്കിലെ ആധി മമ്മിയ്ക്ക് മനസ്സിലാവില്ല!”

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ലീന വാത്സല്യത്തോടെ മകന്‍റെ തോളില്‍ പതിയെ അടിച്ചു.

“പണ്ടത്തെപ്പോലെ അയാള് മുട്ടാനും തൊടാനും ഒക്കെ ശ്രമിക്കാറുണ്ടോ മമ്മി?”

“എന്ത് ചെയ്യാം മോനൂ!”

ദീര്‍ഘനിശ്വാസം ചെയ്തുകൊണ്ട് ലീന പറഞ്ഞു.

“കയ്യില്‍ പിടിച്ചും തോളില്‍ പിടിച്ച് അമര്‍ത്തിയും ഒക്കെയുള്ള സംസാരത്തിന് ഇപ്പഴും കുറവ് ഒന്നുമില്ല. അയാള്‍ടെ വിചാരം ചാന്‍സ് കിട്ടുമ്പോള്‍ ഒക്കെ ദേഹത്ത് തൊട്ടും പിടിച്ചും ഒക്കെ നോക്കിയാല്‍ അവസാനം ഞാന്‍ അയാളെ കെട്ടാന്‍ സമ്മതിക്കുമെന്നാ!”

ലീന ജോലി ചെയ്യുന്ന ബാങ്കിലെ മാനേജര്‍ വില്‍സന്‍ ചെറിയാന്‍ വിഭാര്യനാണ്. മാനേജരായി ജോയിന്‍ ചെയ്തതിന്റെ പിറ്റേന്ന് തന്നെ അയാള്‍ ലീനയെ പ്രൊപ്പോസ് ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെന്ന നിലയില്‍ അത്തരം അനുഭവങ്ങള്‍ മുമ്പ് ഒരുപാടുണ്ടായിട്ടുള്ളതിനാല്‍ ലീന അതൊന്നും കാര്യമാക്കിയില്ല.

സാമുവല്‍ മരിച്ചതില്‍ പിന്നെ മനസ്സിനെയും ശരീരത്തേയും ശക്തമായ നിയന്ത്രണത്തില്‍ സൂക്ഷിക്കുകയായിരുന്ന അവള്‍ പുരുഷന്മാരില്‍ നിന്നും വരാറുള്ള അത്തരം പെരുമാറ്റങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാന്‍ പഠിച്ചിരുന്നു. ജോലിയും പ്രാര്‍ഥനയും മകന്‍ ഡെന്നീസിനോടോപ്പമുള്ള സമയങ്ങളും മാത്രം മതിയായിരുന്നു അവള്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *