“എന്‍റെ പൊന്ന് മമ്മി വേണ്ട!”
ഡെന്നീസ് പെട്ടെന്ന് പറഞ്ഞു.
“ഒരു കുഞ്ഞുപോലും അറിയാന്‍ പാടില്ലെന്ന് പറഞ്ഞ് എന്നോട് സത്യം ചെയ്യിച്ചെക്കുവാ അവന്‍!”
“അത് സാരമില്ല”
ലീന ചിരിച്ചു.
“ഞാന്‍ അവന്‍റെ ചങ്ക് ഫ്രണ്ടിന്റെ അമ്മയല്ലേ? എന്ന് വെച്ചാല്‍ അവന്‍റെയും അമ്മ! അമ്മമാര് അറിഞ്ഞാല്‍ പ്രശ്നമൊന്നുമില്ല!”
“എന്നാലും മമ്മി അവന്‍ വന്നയുടനെ അറിഞ്ഞതായി ഒന്നും ഭാവിക്കണ്ട”
ഋഷിയെക്കൂട്ടുവാന്‍ ഡെന്നീസ് റെയില്‍വേ സ്റ്റേഷനില്‍ കാറുമായി പോയിരുന്നു. അന്ന് ക്രിസ്മസ്സിന് രണ്ടു ദിവസം മുമ്പ് ഒരു ഞായറാഴ്ച്ചയായിരുന്നു അന്നെന്നതിനാല്‍ ലീന വീട്ടിലുണ്ടായിരുന്നു. ഋഷി വരുന്നത് കൊണ്ട് അടുക്കളയില്‍ സമയം ചെലവിടാമെന്ന് അവള്‍ പറയുകയായിരുന്നു ഡെന്നീസ് തന്‍റെ കൂടെ റെയില്‍വേ സ്റ്റെഷനിലെക്ക് വരാന്‍ പറഞ്ഞപ്പോള്‍.
ഋഷി പോയിക്കഴിഞ്ഞപ്പോളാണ് സംഗീതയുടെ വീട്ടിലേക്ക് ചെല്ലാമെന്ന കാര്യം താന്‍ മറന്നു പോയ കാര്യം ലീന ഓര്‍ത്തത്. സംഗീത അവളുടെ ബാങ്കിലെ മറ്റൊരു ഓഫീസറാണ്. തന്നെപ്പോലെ തന്നെ ഭര്‍ത്താവ് മരിച്ചുപോയവള്‍. അവള്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. കോളേജില്‍ പഠിക്കുന്നവര്‍. തന്നെക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ട് സംഗീതയ്ക്ക്. എങ്കിലും ഉറ്റ കൂട്ടുകാരിയാണ്. എല്ലാ കാര്യങ്ങളും വിശ്വസിച്ച് തുറന്നു പറയും. താനും. മറ്റാരോടും തോന്നാത്ത അടുപ്പവും ഇഷ്ടവും പരസ്പ്പരമുണ്ട്.
“നിനക്ക് ഫീലിംഗ് ഒന്നും ഇല്ലേ മോളെ?”
ഇന്നലെയാണ് അവള്‍ ചോദിച്ചത്.
“എന്ത് ഫീലിംഗ്?”
“ആണുങ്ങളെ കാണുമ്പോള്‍…സഹിക്കാന്‍ പറ്റാത്ത ആ ഫീലിംഗ്?”
അത് കേട്ട് താന്‍ സഹതാപത്തോടെ അവളെ നോക്കി. തനിക്കവളുടെ പ്രശ്നങ്ങള്‍ അറിയാം. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ എപ്പോഴും സെക്സ് ചെയ്യാന്‍ വല്ലാതെ തിക്ക് മുട്ടുന്ന അവസ്ഥയിലാണ്. പക്ഷെ ധൈര്യമില്ല. ആണുങ്ങളെ വിശ്വാസവുമില്ല. അതിന്‍റെ പ്രശ്നമുണ്ട്. സ്വയംഭോഗം ചെയ്ത് ബോറടിക്കാന്‍ തുടങ്ങി എന്ന്. മക്കള്‍ മുതിര്‍ന്നത് കൊണ്ട് പ്രോപ്പോസലുകള്‍ വരുന്നതൊക്കെ തട്ടിക്കളയുകയാണ് പതിവെന്നും പറഞ്ഞു.
“എന്‍റെ കാര്യമാ തമാശ”
അപ്പോള്‍ താന്‍ അവളോട് പറഞ്ഞു.
“ഡെന്നീസ് എന്നെ കെട്ടിക്കാന്‍ നടക്കുവാ”
“നേര്?”
“അതേന്നെ! ചുമ്മാ പറച്ചില്‍ മാത്രമല്ല, അവന്‍ ഒരിക്കല്‍ അവന്‍റെ പ്രൊഫസറെയും കൊണ്ട് വീട്ടില്‍ വന്നു. നാല്‍പ്പത് കാണും കക്ഷിക്ക്. കാണാനും കുഴപ്പമില്ല. എന്തിനാണ് കൊണ്ടുവന്നത് എന്ന് അവന്‍ എന്നോട് പറഞ്ഞില്ല. കോളേജില്‍ നല്ല ഫ്രണ്ട്ലിയാ ആ സാറ് പിള്ളേരോട്. ഡെന്നിയോട് നല്ല ഫ്രാണ്ട്ഷിപ്പാ…അങ്ങനെ പെഴ്സണല്‍ കാര്യം പറഞ്ഞോണ്ടിരിക്കുന്ന ഒരു മോമെന്റില്‍ സാര്‍ അവനോട് പണ്ട് ഒരു പെണ്ണ് പറ്റിച്ചു കടന്നുപോയ കാര്യം പറഞ്ഞു. അതില്‍പിന്നെ ഒരു പെണ്ണിനേയും ഇഷ്ടമായില്ലത്രെ! മോന്‍റെ അഡ്മിഷന് വേണ്ടി ഞാന്‍ കോളേജില്‍ പോയപോള്‍ എന്നെ കണ്ട് ഇഷ്ട്ടപ്പെട്ടത്രേ. എന്‍റെ സ്റ്റോറി അറിഞ്ഞ് എന്നെ കെട്ടിക്കോട്ടേ എന്തേലും വിഷമം ഉണ്ടോ എന്ന് സാര്‍ അവനോട് ചോദിച്ചു. അവന് ഭയങ്കര ഇഷ്ടമാ സാറിനെ. സ്മോക്കിംഗ് ഇല്ല. വല്ലപ്പോഴും ഇത്തിരി ഡ്രിങ്ക്സ് കഴിക്കും..അത്രേ ഉള്ളൂ…അവനപ്പോള്‍ തന്നെ യെസ് പറഞ്ഞു…അങ്ങനെയാ സാറിനെ കൂട്ടിക്കൊണ്ട് വന്നെ”