ഒരു അവിഹിത പ്രണയ കഥ [സ്മിത]

Posted by

“ഓര്‍ത്തില്ലടീ,”

അവളുടെ തോളില്‍ പിടിച്ച് സംഗീത പറഞ്ഞു.

“അത് പോട്ടെ, നീയെന്തിനാ വന്നെ?”

“മോന്‍റെ കൂട്ടുകാരന്‍ വരുന്നുണ്ട്…മേനോന്‍ കുട്ടിയാണ്..അവരുടെ രീതിയ്ക്കുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കണ്ടേ? കുറച്ച് ടിപ്സ് ചോദിക്കാന്‍ വന്നതാ ഞാന്‍…അന്നേരമാണ് ..നീ മറിയേടെ കൂടെ…”

ലീന ചിരിച്ചു.

“മറിയേടെ കൂടെ എന്നെക്കണ്ടതില്‍ വിഷമം ഉണ്ടേല്‍ ഒരു കാര്യം ചെയ്യാം,”

കുസൃതി ചിരിയോടെ സംഗീത ലീനയെ നോക്കി. ലീന അവള്‍ എന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ അവളുടെ മുഖത്തേക്ക് നോക്കി.

“മറിയയ്ക്ക് പകരം നീ ആയിക്കോ!”

അത് പറഞ്ഞ് സംഗീത ഉച്ചത്തില്‍ ചിരിച്ചു.

“ങ്ങ്ഹാ”

ചിരിച്ചുകൊണ്ട് ലീനകൈയ്യുയര്‍ത്തി.

“മേടിക്കും നീ!”

***********************************************

സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം കാറില്‍ യാത്രചെയ്യവേ വഴിയുടെ ഇരുവശത്തും കടുത്ത പച്ച നിറത്തില്‍ നിറഞ്ഞു നിന്ന പ്രകൃതിയെനോക്കി ഋഷി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

“എന്‍റെ ഋഷി…”

അവന്‍റെ വര്‍ണ്ണനകളേറിയപ്പോള്‍ ഡെന്നീസ് പറഞ്ഞു.

“നീയീ പറയുന്ന പ്രകൃതി സൌന്ദര്യമൊക്കെ ഓക്കേ. എന്‍റെഡാവേ, എന്നാല്‍ അതിനപ്പുറം ചുമ്മാ തല്ല്കൊള്ളിത്തരം മാത്രംചെയ്യാന്‍ അറിയാവുന്ന കുരിപ്പുകളാ മൊത്തം!”

കാര്‍ വീടിനെ സമീപിച്ചു.എന്നാലും

ഗേറ്റ്‌. മുമ്പില്‍ വീട്ടിലേക്ക് എത്തിച്ചേരുന്ന വലിയവീതിയുള്ള പാത. ഇരുവശത്തും പുല്‍ത്തകടിയില്‍ വരിവരിയായി ഫലവൃക്ഷങ്ങള്‍. മുമ്പില്‍ ഉദ്യാനം. വിശാലമായ മുറ്റം.ഭംഗിയുള്ള വീടിനോട് ചേര്‍ന്ന്‍ ബുള്‍ബുള്‍ പക്ഷികളും പഞ്ചവര്‍ണ്ണങ്ങളും ശബ്ദമുണ്ടാക്കുന്ന കൂടുകള്‍.

കാര്‍ ഗാരേജില്‍ നിര്‍ത്തി ഉത്സാഹത്തോടെ ഋഷിയോടൊപ്പമിറങ്ങി ഡെന്നീസ് അകത്തേക്ക് കടന്നു.

“മമ്മി!!”

അവന്‍ ഉച്ചത്തില്‍ വിളിച്ചു.

“ആ മോനൂ!”

ലീന അകത്ത് നിന്ന് വിളികേട്ടു.

“ഇങ്ങ് വാന്നെ!”

“വരുവാ മോനൂ!”

ഋഷി ഹാളില്‍,ഭിത്തികളില്‍,ചുറ്റുപാടുമൊക്കെ മുഖത്ത് നിറയെ അഭിനന്ദനവുമായി കണ്ണുകളോടിക്കുകയായിരുന്നു.

അകത്ത് നിന്നും ലീന വരുന്ന ശബ്ദം കേട്ടു.

വാതില്‍ വിരിമാറ്റി പുഞ്ചിരിയോടെ അവള്‍ പുറത്തേക്ക് വന്നു.

ഋഷിയേ നോക്കി.

ഋഷി അവളേയും.

“ഹായ് ഋഷി…”

പുഞ്ചിരിയോടെ ലീന വിളിച്ചു.

തന്‍റെ ശ്വാസം നിലച്ചുപോകുന്നത് പോലെ ഋഷിയ്ക്ക് തോന്നി. നെഞ്ചില്‍ മഞ്ഞുരുകുന്ന അനുഭവം. അവന്‍റെ മിഴികള്‍ വിടര്‍ന്നുലഞ്ഞു. ഭംഗിയുള്ള ചുണ്ടുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.

“മമ്മി ഇതാണ് ഞാന്‍ പറഞ്ഞ എന്‍റെ ചങ്ക്…ഋഷി,”

“അറിയാം…മോന്‍ മൊബൈലില്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ!”

Leave a Reply

Your email address will not be published. Required fields are marked *