ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Posted by

ഒരു അവിഹിത പ്രണയ കഥ 2

Oru Avihitha Pranaya Kadha Part 2 | Author : Smitha

[ Previous Part ]

 

കൂട്ടുകാരെ ….

ഈ അധ്യായത്തോടെ ഈ കഥ അവസാനിപ്പിക്കാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ അത് സാധ്യമല്ല എന്നുവന്നിരിക്കുന്നു.

ആദ്യ അധ്യായത്തെ സ്വീകരിച്ച നിങ്ങളുടെ സ്നേഹത്തിന് നന്ദി.

ഇതും അതുപോലെ സ്വീകരികണം എന്ന് അപേക്ഷ.

സ്വന്തം,നിങ്ങളുടെ സ്മിത

****************************************************

ഋഷിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതവും പിന്നെ സംഭ്രമവും അവരിരുവരും കണ്ടു. കാരണമില്ലാതെ അങ്ങനെ നോക്കേണ്ടതുണ്ടോ? എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ? ഋഷി അങ്ങനെ ഒരു സ്ത്രീയെപ്പോലും നോക്കുന്നത് താന്‍ കണ്ടിട്ടില്ല. വാസ്തവത്തില്‍ സ്ത്രീകളോട് ഇടപഴകാനോ സംസാരിക്കാനോ പോലും അവന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. എപ്പോഴും കവിതയും സംഗീതവും പുസ്തകങ്ങളും മാത്രമാണ് അവന്‍റെ ലോകം. സ്ത്രീകളെന്നല്ല പുരുഷന്മാരുമായിപ്പോലും അധികം സമ്പര്‍ക്കമവനില്ല. താനാണ് അവന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍.

അതുകൊണ്ട് ലീനയെക്കണ്ട് അമ്പരന്നു നില്‍ക്കുന്ന ഋഷിയെക്കണ്ടാപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു.

“നീയെന്നാ മമ്മീനെ ഇങ്ങനെ അങ്കലാപ്പ് പിടിച്ച് നോക്കുന്നെ?എന്നാടാ? എന്നാ കാര്യം?”

ഡെന്നീസ് വീണ്ടും ചോദിച്ചു.

“ഇല്ല…ഞാന്‍….”

ഋഷി വാക്കുകള്‍ക്ക് വേണ്ടി പരതി.

“ഞാന്‍ പെട്ടെന്ന് എന്‍റെ ..എന്‍റെ അമ്മയെ ഓര്‍ത്തുപോയി”

ആ വാക്കുകള്‍ ലീനയെ സ്പര്‍ശിച്ചു. അവന്‍റെ തോളിലെ അവളുടെ പിടി അമര്‍ന്നു.

“അതിനെന്താ…”

സ്വരം വികാരഭാരിതമാകാതിരിക്കാന്‍ പരമാവധി ശ്രമിച്ച് ലീന പറഞ്ഞു.

“എന്നെ സ്വന്തം അമ്മയായി കണ്ടോളൂ…”

സുഖകരമായ നിമിഷങ്ങള്‍ കടന്നുപോകവേ പെട്ടെന്നോര്‍ത്ത് ലീന പറഞ്ഞു.

“പിന്നെ..പിന്നെ…”

ഋഷി കണ്ണുകള്‍ ലീനയുടെ മുഖത്ത് നിന്നും മാറ്റാതെ പറഞ്ഞു.

“ഡെന്നീസിന്‍റെ മമ്മി എന്ന് പറഞ്ഞപ്പോള്‍ ഒരു ടിപ്പിക്കല്‍ ലേഡി എന്‍റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ ആന്‍റിയെപ്പോലെ ഇത്ര പ്രായം കുറവുള്ള ഒരു സുന്ദരിയായിരിക്കുമെന്ന് കരുതീല്ല..സോ …യൂ നോ…”

ഋഷിയുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പുഞ്ചിരി മനോഹരമായ ലജ്ജയായി മാറി.സ്വയമറിയാതെ ലീന മുഖം കൈത്തലം കൊണ്ട് പാതി മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *