ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Posted by

“ഗുരുവായൂരെ അമ്പലം മോളി ചേച്ചീടെ ഒക്കെ അടുത്തല്ലേ? ഞാന്‍ എപ്പം അവിടെപ്പോയാലും അമ്പലത്തി പോകാറുണ്ട്…”

“പക്ഷെ അവിടെ…അവിടെ മമ്മി നോണ്‍ ഹിന്ദൂസിനെ കേറ്റില്ലല്ലോ.പ്രോബ്ലം അല്ലേ?”

“എന്നെ അവിടെ ആരാ മോനെ അറിയുന്നെ? മാത്രമല്ല പ്രാര്‍ഥിക്കാന്‍ അല്ലേ പോകുന്നെ? ഗുരുവായൂരപ്പന് അതില്‍ പ്രോബ്ലം ഉണ്ടാകൂന്ന് ഞാന്‍ കരുതുന്നില്ല…”

“അത് കുഴപ്പമില്ല,”

അവന്‍ ചിരിച്ചു.

“മമ്മി ശബരിമലേല്‍ പോകാതിരുന്നാല്‍ മതി”

അങ്ങനെ തമാശ പറഞ്ഞെങ്കിലും അവന്‍റെ ഹൃദയം പടപടാന്ന് മിടിച്ചു. ഋഷി അന്ന് കണ്ടത് മമ്മിയെ ആണോ? മമ്മി ആണോ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി?

ഈശോയെ, അവന്‍ മമ്മിയെ കുറിച്ചാണോ അതൊക്കെ പറഞ്ഞത്? മമ്മിയുടെ രൂപമാണോ അവന്‍റെ മനസ്സില്‍ ഭ്രാന്ത് പോലെ പടര്‍ന്നു കിടക്കുന്നത്?

അവന്‍ ലീനയെ സൂക്ഷിച്ചു നോക്കി.

അതേ!

ആദ്യമായാണ്‌ ഡെന്നീസ് അങ്ങനെ അവളെ നോക്കുന്നത്. ഋഷി പറഞ്ഞത് എത്ര ശരിയാണ്! ജ്വലിക്കുന്ന സൌന്ദര്യമാണ് മമ്മിയ്ക്ക്! കെട്ടഴിഞ്ഞ ഇടതൂര്‍ന്ന മുടി കഴുത്തിനിരുവശത്തും ഓളം വെട്ടുന്നു. കാന്തിക സ്പര്‍ശമുള്ള നീണ്ട മിഴിമുനകള്‍ക്ക് എന്തൊരു വജ്രത്തിളക്കം.എന്ത് ഭംഗിയാണ് മമ്മിയുടെ തോളുകള്‍ക്ക്! അധികം കയ്യില്ലാത്ത പിങ്ക് നൈറ്റിയാണ് ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. ഭംഗിയുള്ള കൈകള്‍ക്ക് നൃത്തച്ചലനമാണ്. നീണ്ട, മൃദുലമായ, ആകര്‍ഷകമായ വിരലുകള്‍. മാനിക്യുവര്‍ ചെയ്ത വിരലുകളില്‍ ഇളം നിറത്തില്‍ നെയില്‍ പോളിഷ്. നീണ്ട കഴുത്ത്. കഴുത്തിന്‌ താഴെ മാറിന്‍റെ തുടക്കം വരെ നഗ്നമായ ഭാഗത്ത് എന്ത് ഭംഗിയാണ്! ആകൃതിയൊത്ത, സാമാന്യം മുഴുപ്പുള്ള മാറിടം പിങ്ക് നൈറ്റിയ്ക്കുള്ളില്‍ അമര്‍ന്ന് ചേര്‍ന്നിരിക്കുന്നു. ബ്രായുടെ നേരിയ ഔട്ട്‌ ലൈന്‍ പുറത്തേക്ക് കാണുന്നു. ശില്പ്പഭംഗിയുള്ള ഒതുങ്ങിയ അരക്കെട്ടിന്‍റെ അഴക് എടുത്ത്കാണാം. അരക്കെട്ടിന് താഴെ ഇരുവശത്തേക്കും വിടര്‍ന്ന് മിഴിവാര്‍ന്ന തുടകളുടെയും നിതംബത്തിന്‍റെയും ഔട്ട്‌ ലൈന്‍…

പെട്ടെന്ന് ലീന മുഖമുയര്‍ത്തി അവനെ നോക്കി.

അവന്‍റെ നോട്ടം അറിഞ്ഞിട്ടെന്നത് പോലെ.

“എന്താ?” എന്ന അര്‍ത്ഥത്തില്‍ അവള്‍ അവനെ നോക്കി.

“മമ്മി ഗുരുവായൂരില്‍ അന്ന് കസവ് സാരിയാണോ ഇട്ടേ?”

അവന്‍ ചോദിച്ചു.

ലീന ഒരു നിമിഷം ആലോചിച്ചു. പിന്നെ അട്ഭുതപ്പെട്ട് അവനെ നോക്കി.

“അതെ, പക്ഷെ ഞാന്‍ മോനോട് അത് എപ്പഴാ പറഞ്ഞെ?”

Leave a Reply

Your email address will not be published. Required fields are marked *