ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

ഒരു അവിഹിത പ്രണയ കഥ 4

Oru Avihitha Pranaya Kadha Part 4 | Author : Smitha

[ Previous Part ]

 

നദിക്കരയില്‍, കാടിനുള്ളില്‍, ബഷീറിന്റെ സഹായത്താല്‍ രേണുകയുടെ ശരീരം മറവ് ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോള്‍ നാരായണ മേനോന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ബഷീര്‍ ആ ഒരവസ്ഥയില്‍ അയാളെ മുമ്പ് കണ്ടിട്ടില്ല. അനിയന്ത്രിതമായ വികാര വിക്ഷോഭത്തിലാണ് അയാള്‍. അതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നില്ല. ബഷീറിന് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷെ തന്നെപ്പോലെ വെറും ഡ്രൈവറായ ഒരാളുടെ വാക്കുകള്‍ക്ക് അയാള്‍ വിലകൊടുക്കുമോ എന്ന ഭയവും അയാള്‍ക്ക് ഉണ്ടായിരുന്നു.

അപ്പോള്‍ സമയം പ്രഭാതം അഞ്ചു മണി കഴിഞ്ഞിരുന്നു.

വീടെത്തിക്കഴിഞ്ഞിട്ടും പലതുമോര്‍ത്ത് കാറില്‍ നിന്നം ഇറങ്ങാന്‍ അയാള്‍ മറന്നു പോയി. ബഷീര്‍ കാത്തിരുന്നു. പിന്നെ വിളിച്ചു.

“സാര്‍…”

അയാള്‍ അയാളുടെ വിളി കേട്ടില്ല.

“അയാള്‍ വീണ്ടും വിളിച്ചു:

“സാര്‍!”

ബഷീറിന്റെ ശബ്ദം ഉച്ചത്തില്‍ ആയതിനാല്‍ അയാള്‍ മുഖം തിരിച്ച് അയാളെ ചോദ്യരൂപത്തില്‍ നോക്കി.

‘വീട് ..വീടെത്തി…”

അയാള്‍ പറഞ്ഞു.

‘ഒഹ്!”

മേനോന്‍ ചുറ്റും നോക്കി. എന്നിട്ട് പെട്ടെന്ന് കാറില്‍ നിന്നും ഇറങ്ങി. അകത്തേക്ക് നടന്നു. പെട്ടെന്ന് അയാളുടെ ഫോണ്‍ ശബ്ദിച്ചു. രേഷ്മയാണ്. ഫോണ്‍ എടുക്കണോ വേണ്ടയോ എന്നയാള്‍ സംശയിച്ചു. എടുക്കാതിരുന്നാല്‍ അപകടമാണ്. അയാള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“ഹലോ!”

രേഷ്മയുടെ ആകാംക്ഷ നിറഞ്ഞ ശബ്ദം അയാള്‍ കേട്ടു.

“ആഹ്! പറ രേഷ്മേ!”

“സാര്‍ എപ്പോഴാ പോയെ? ആ കുട്ടി എന്ത്യേ, സീമ?”

സീമ? അയാളുടെ നെറ്റി ചുളിഞ്ഞു. ഒഹ്! പെട്ടെന്ന് അയാള്‍ക്ക് കാര്യം മനസ്സിലായി. മനസ്സിലായപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

“പെട്ടെന്ന് ഒരു എമെര്‍ജന്‍സി ഉണ്ടായത് കൊണ്ട് നിന്നെ കാണാന്‍ നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ പോന്നു രേഷ്മേ!”

“ഓക്കേ!”

രേഷ്മ ചിരിക്കുന്നത് അയാള്‍ കേട്ടു.

“എങ്ങനെ ഉണ്ടാരുന്നു? ചരക്ക് സൂപ്പര്‍ അല്ലാരുന്നോ? അവളെ ഇനി അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കിക്കാണും അല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *