ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

“മോനെത്രയാ പ്രായന്ന് പറഞ്ഞെ?”

ചിരിക്കിടയില്‍ അവള്‍ ചോദിച്ചു.

‘ഇരുപത് എന്നല്ലേ പറഞ്ഞെ? എനിക്ക് എത്രയാ എന്നറിയോ? ഇരുപതോ ഇരുപത്തിഅഞ്ചോ ഒന്നുമല്ല. മോന്‍ എന്നെക്കണ്ടപ്പോള്‍ തോന്നി എന്ന് പറയുന്ന തൊലിവെളുപ്പും സൌന്ദര്യോം ഒക്കെ എത്ര വര്‍ഷം കാണും എന്‍റെ കൂടെ? ഈ ശരീരം ഇതുപോലെ എത്രനാള്‍ ഉണ്ടാകും എന്ന് വെച്ചിട്ടാ? ഒരു സമയം വരും. അന്ന് മോന്‍ ഇപ്പഴത്തെ ദുല്‍ഖര്‍ സല്‍മാനേപ്പോലേം ഞാന്‍ ഡാകിനി അമ്മൂമ്മേനെപ്പോലേം ഇരിക്കും. എപ്പഴും ചുമച്ചും നടുവ് വേദനേം കാലു വേദനേം മേല് വേദനേം ഒക്കെയായി ഒരു പത്ത് ഹോം നേഴ്സിനെക്കൊണ്ട് പോലും നോക്കാന്‍ പറ്റാത്ത രീതീല്‍…”

അത് കേട്ട് ഡെന്നീസ് ഉറക്കെ ചിരിച്ചു.

ഋഷി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളിലല്ല, ഹൃദയാന്തരാളത്തിലാണ് സുഷിരങ്ങള്‍ വീഴ്ത്തുന്നത്. പുലര്‍മഴയിലേ പ്രണയ നനവിന്‍റെ ആര്‍ദ്രതയോടെ അവളുടെ ഭംഗിയുള്ള നീള്‍മിഴികള്‍ തന്നെയും സ്പര്‍ശിക്കുന്നത് ഋഷി കണ്ടു. ഓ! താന്‍ തുറന്ന പ്രണയത്തിന്‍റെ ആദ്യ ജാലകമാണ് ഈ കണ്ണുകള്‍. പ്രണയത്തിന്‍റെ ഈ തീനാളത്തിലാണ് താന്‍ സുഖമായി വെന്തലിഞ്ഞു തീരാന്‍ തീക്ഷണമായി കൊതിക്കുന്നത്. എന്‍റെ ഏകാന്തമായ ഇരുള്‍മാനത്ത് പ്രണയ മഴവില്ലുകളുടെ നിറം തെളിയിച്ചത് സുന്ദരീ, നീയാണ്…

ലീന അവന്‍റെ നോട്ടം കണ്ടിട്ട് അവന്‍റെ മുഖം പിടിച്ച് മാറ്റി.

“മോനെ, നീ ഇങ്ങനെയൊക്കെ എന്നെ നോക്കല്ലേ?”

അവള്‍ പറഞ്ഞു.

“മോന്‍റെ ഫ്രണ്ടിന്റെ അമ്മയല്ലേ ഞാന്‍? ഇങ്ങനെ ചിന്തിക്കുന്നത് ഒക്കെ തെറ്റാണ്. നീയെന്നോട് ഇങ്ങനെ ബെഹേവ് ചെയ്തിട്ടും ഞാന്‍ കൂളായി റെസ്പോണ്ട് ചെയ്യുന്നത് എന്‍റെ മോന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാ…”

മമ്മിയ്ക്ക് എങ്ങനെ ഇത്ര അനായാസമായി സംസാരിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് ഡെന്നീസ് അദ്ഭുതപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും ഋഷിയോട് ദേഷ്യമൊന്നും തോന്നുന്നില്ലേ?

“ആന്‍റി..”

ഋഷി വിളിച്ചു.

“എന്‍റെ ഏജും ഡെന്നീടെ ബെസ്റ്റ് ഫ്രണ്ടും എന്നൊക്കെയുള്ള കാര്യങ്ങള്‍ ആന്‍റി ഒന്ന് മാറ്റിവെച്ചേ! ഞാന്‍ ആന്‍റ്റിടെ സെയിം ഏജ് ഉള്ള ആളാണ്‌ എന്ന് കരുതുക. ഞാന്‍ ആന്റിയെ പ്രൊപ്പോസ് ചെയ്തൂന്ന് വെക്കുക.ആന്‍റി അന്നേരം എന്നെ റിജക്റ്റ് ചെയ്യുമോ?”

“സംശയം ഉണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *