ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

“ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണിന്‍റെ പേരാണ് നിഷ. അവള്‍ എന്‍റെ മോളോട് എങ്ങനെയോ അടുത്തു, നല്ല ഫ്രണ്ട്ഷിപ്പായി. അവളും നീയാദ്യം കാണിച്ച ആ പെണ്ണും കൂടി രേണുവിനെ വശീകരിച്ച് നിന്‍റെ അടുത്ത് എത്തിച്ചു. അവളെ ഫുള്‍ പെഴപ്പിക്കാന്‍. എന്നിട്ട് എന്നെ അവുടെ അടുത്തേക്ക് എത്തിക്കാന്‍ നിന്നെ യൂസ് ചെയ്തു. രേണു ലൈറ്റ് വന്നപ്പോള്‍ എന്നെക്കണ്ട് ഞെട്ടി ഓടി ഈ കെട്ടിടത്തിന്‍റെ മണ്ടേന്ന് താഴേക്ക് ചാടി സൂയിസൈഡ് ചെയ്തു….”

“എഹ്? സൂയിസൈഡോ?”

അവള്‍ ഒച്ചയിട്ടു.

മേനോന്‍ അവളുടെ വായ്‌പൊത്തി.

“ശബ്ദം ഒണ്ടാക്കാതെ മൈരേ! നീ എന്നെ കൊലയ്ക്ക് കൊടുക്കുവല്ലോ!”

“മേനോന്‍ ചേട്ടാ! ഞാന്‍ എന്തായീ കേക്കുന്നെ? അന്ന് സീമ, സോറി, നമ്മുടെ രേണു ആത്മഹത്യ ചെയ്തെന്നോ? എന്നിട്ട്..എന്നിട്ട് …എന്നിട്ടെവിടെ അവള്‍ടെ ബോഡി?”

“ഞാനും ബഷീറും കൂടെ അത് കുഴിച്ചിട്ടു…”

രേഷ്മയുടെ മുഖം ഭയം കൊണ്ട് കിടുങ്ങി. അവള്‍ അയാളുടെ തോളില്‍ പിടിച്ചു.

“മേനോന്‍ ചേട്ടാ,” ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ല എന്നുറപ്പ് വരുത്തി അവള്‍ പതിയെ പറഞ്ഞു.

“മോള്‍ ഇവിടെ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങുമ്പോ ഇവിടെയും വരില്ലേ? ഞാന്‍ കുടുങ്ങില്ലേ?”

“ഇതിലും വലിയ പ്രോബ്ലം ഉണ്ടായിട്ട് നീ കുടുങ്ങിയോ?”

“പക്ഷെ ഇതുവരെ മരണം പോലത്തെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ലല്ലോ!”

“നീ പേടിക്കണ്ട!”

അയാള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

“നിനക്ക് ഒരാപത്തും വരില്ല!”

അവള്‍ ആശ്വസിക്കണമോ വേണ്ടയോ എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.

“പക്ഷെ എനിക്ക് കണ്ടുപിടിക്കണം”

അയാള്‍ ഉറച്ച സ്വരത്തില്‍ തുടര്‍ന്നു.

“എന്‍റെ മോള്‍ക്കെതിരെ എന്നെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത് ആരാണ് എന്തിനാണ് എന്ന്! അതുകാരണം അരുന്ധതിയെയും എനിക്ക് കൊല്ലേണ്ടി…’

മേനോന്‍ പെട്ടെന്ന് നിര്‍ത്തി.

“എഹ്??”

രേഷ്മ ഞെട്ടി.

“എന്താ? എന്താ പറഞ്ഞെ? അരുന്ധതി മാഡത്തെ മേനോന്‍ ചേട്ടന്‍ കൊന്നെന്നോ? അതെന്തിനാ? അതെന്നാ?”

“എടീ അത്…”

നിസ്സഹായ സ്വരത്തില്‍ മേനോന്‍ പറഞ്ഞു.

“രേണുവിനെ അടക്കം ചെയ്ത് കഴിഞ്ഞ് വീട്ടി വന്ന് ഞാനാകെ ഓഫ് ആയിരുന്നു! എന്‍റെ മോളെയല്ലേ ഞാന്‍….അങ്ങനെ ഇരിക്കുമ്പഴാ നിന്‍റെ കോള്‍ വന്നെ! നീ പറഞ്ഞു, അവളെ അവിടെ കൊണ്ടുവന്നത് അവള്‍ടെ അമ്മയായിരുന്നു എന്ന്. ഓര്‍ക്കുന്നുണ്ടോ നീ…?”

Leave a Reply

Your email address will not be published. Required fields are marked *