ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

“എന്നിട്ട്?”

ശ്യാം ചോദിച്ചു.

“അയാക്ക് രാജീവേട്ടനോടും അച്ചയനോടും വാശിയും വൈരാഗ്യവുമായി…അതിന് വേറേം ചെല കാരണം ഒണ്ടാരുന്നു…”

“എന്ത് കാരണം?”

ശ്യാം ചോദിച്ചു.

“അത് ഒരു മമ്മിയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളുന്നത് അല്ല. ..”

സംഗീത പറഞ്ഞു.

“എന്നാലും നിങ്ങള് മുതിര്‍ന്ന പിള്ളേരല്ലേ? അതുകൊണ്ട് പറയാം,”

“അന്ന് ഇര്‍ഫാന്‍റെ കൂടെ മമ്മി ഇരുന്നത് ഒക്കെ ഞാന്‍ കണ്ടതാ. എന്നിട്ട? പറ മമ്മി”

മറ്റാരും കേള്‍ക്കാതെ ശ്യാം സംഗീതയുടെ കാതില്‍ മന്ത്രിച്ചു.

“എന്നെ ഇയാള്‍ .. കല്യാണത്തിന് മുമ്പാ അത് …. അത് ഇയാള്‍ ആണ് എന്ന് പിന്നീടാ അറിഞ്ഞേ…രാത്രീല്‍ ആയത് കൊണ്ട് മൊഖോം ഒന്നും അന്ന് കണ്ടില്ല… ഒരു ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നിക്കുമ്പം എന്നെ കാറില്‍ വന്നു ചിലര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. ഇയാള്‍ക്ക് അന്ന് പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ പ്രാന്താ..ഒരു നൈറ്റ് ഫുള്‍ എന്നെ അയാള് മുറീല്‍ പൂട്ടി ഇട്ട് …… പിറ്റേ ദിവസം അയാള്‍ടെ കൊറേ ആള്‍ക്കാര് വന്ന് അവരും …. സാമുവേല്‍ അച്ചായന്‍ അത് എങ്ങനെയോ അറിഞ്ഞു.. അന്ന് അച്ചായന്റെയും ഡെന്നീടെ മമ്മീടെം കല്യാണം കഴിഞ്ഞ വര്‍ഷമാ…അവിടെ വന്ന് അവരെ തല്ലി നാശമാക്കി എന്നെ എവിടെ നിന്നും രക്ഷപ്പെടുത്തി…അച്ചായന്‍ എതാണ്ട് ഒരാഴ്ച്ചയോളം ഹോസ്പിറ്റലില്‍ ഒക്കെ കിടക്കേണ്ടി വന്നു….പിന്നെ സാമുവേല്‍ അച്ചായന്റെയും ഈ ആന്റിടേം കൂടെ ആയിരുന്നു ഞാന്‍ ….എന്നെ ഒരു അനുജത്തിയെപ്പോലെ …”

സംഗീതയുടെ മിഴികള്‍ നിറഞ്ഞു.

ലീന അവളുടെ തോളില്‍ പിടിച്ചു. സങ്കടത്തിന്റെ ആധിക്യത്തില്‍ അവള്‍ ലീനയുടെ തോളില്‍ ചാഞ്ഞു.

“പിന്നെയാ രാജീവ്‌ അങ്കിള്‍ എന്‍റെ ലൈഫിലെക്ക് വന്നത്…”

ഡെന്നീസിന്‍റെ മുഖത്ത് നോക്കി അവള്‍ തുടര്‍ന്നു.

“അതിനും കാരണം സാമുവേല്‍ അച്ചായനാ. രാജീവെട്ടനോട് എല്ലാം അച്ചായന്‍ തുറന്നു പറഞ്ഞിരുന്നു. ഏട്ടന് എന്നെ ഒരുപാടിഷ്ടമായിരുന്നു. പാസ്റ്റില്‍ സംഭവിച്ചത് ഒക്കെ മറക്കാന്‍ പറഞ്ഞ് ഏട്ടന്‍ എന്നെ സ്നേഹിച്ചു…മോനും മോളും ഉണ്ടായി…”

സംഗീത ഒന്ന് നിശ്വസിച്ചു.

“വൈകാതെ മേനോന് കാര്യം എല്ലാം മനസിലായി..”

സംഗീത തുടര്‍ന്നു.

“അയാടെ കമ്പനീലെ ഏറ്റവും ട്രസ്റ്റഡ് സ്റ്റാഫ് ആയിരുന്നു ഏട്ടനും അച്ചായനും. അതിനിടയില്‍ മേനോന്‍റെതിനേക്കാള്‍ വലിയ ഒരു കമ്പനി ഇന്റര്‍നാഷണല്‍ റിപ്യൂട്ടെഷന്‍ ഉള്ള ഒരു കമ്പനി ഏട്ടനേയും അച്ചായനെയും വലിയൊരു പാക്കേജ് ഒക്കെ ഓഫര്‍ ചെയ്ത് പിക്ക് ചെയ്യാന്‍ ശ്രമിച്ചു. ഡിസ്ക്കഷന്‍ അതിന്‍റെ പീക്കില്‍ നില്‍ക്കുന്ന ടൈമില്‍ ആണ് മോന്‍റെ മമ്മിയെ ജ്യൂസില്‍ ഡ്രഗ് മിക്സ് ചെയ്ത് വീഴിക്കാന്‍ അയാള്‍ നോക്കിയേ. അതും പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ ഒരു ഫഡ്ജിംഗ് ഇറെഗുലാരിറ്റിയില്‍ അച്ചായനെ പെടുത്തി….”

Leave a Reply

Your email address will not be published. Required fields are marked *