“ആരാ, ആ അത്രയ്ക്കും വലിയ ദേവസുന്ദരി? അതും മേനോന്‍ സാറിനെപ്പോലെ ഒരാളുടെ മുമ്പില്‍ വീഴാത്ത ആള്‍?
“ലീന…”
മേനോന്‍ പറഞ്ഞു. “ലീന സാമുവേല്‍…സുന്ദരി എന്ന് പറഞ്ഞാ പോര..നീ പറഞ്ഞത് പോലെ ദേവ സുന്ദരിതന്നെയാ അവള്‍…അസ്സല്‍ ദേവ സുന്ദരി….”
മേനോന്‍ സുഖമുള്ള ഓര്‍മ്മയുടെ ലഹരിയില്‍ ഒരു നിമിഷം നിറഞ്ഞു.
“ആഹ്…”
അയാള്‍ ഒന്ന് നിശ്വസിച്ചു.
“എന്തായാലും ജീവനോടെ കിട്ടില്ല എന്ന് മനസ്സിലായപ്പോള്‍ ആണ് അവളെ കൊല്ലാന്‍ ഞാന്‍ തീരുമാനിച്ചേ… പ്ലാനൊക്കെ പെര്‍ഫെക്റ്റ് ആയിരുന്നു… ഒരു കുഞ്ഞിനും കണ്ടുപിടിക്കാന്‍ വയ്യാത്ത രീതീല്‍ ഉഗ്രന്‍ കെമിക്കല്‍ ബോട്ട്യൂലീനന്‍ ജ്യൂസില്‍ മിക്സ് ചെയ്ത്… പക്ഷെ മറ്റൊരു മൈരന്‍ അത് കണ്ടുപിടിച്ചു…അരുന്ധതിയെക്കൊണ്ടാ കൊടുപ്പിച്ചെ. അന്നവള്‍ സ്റ്റാഫാ. ഒരു …രാജീവന്‍ ..ലീനെടെ കെട്ട്യോന്റെ ഫ്രണ്ട് ..ആ മൈരന്‍ കണ്ടുപിടിച്ചില്ലാരുന്നേല്‍ പ്രോഗ്രാം സൂപ്പറായേനെ. ആ മൈരനെ ഞാന്‍ പിന്നെ തീര്‍ത്തു. അവടെ കെട്ട്യോനെ തീര്‍ത്ത പോലെ….”
അയാള്‍ പുറത്തെ നിലാവിലേക്ക് നോക്കി
“ആ ഒരു ആഗ്രഹം അങ്ങനെ തീരാതെ കിടപ്പുണ്ട്. ലീനയെ ഒന്ന് കളിക്കാന്‍… അങ്ങനെ ഒരു ആഗ്രഹം ബാക്കി കെടപ്പ്ണ്ട് മോളെ…”
“അവളേം കൊല്ലേണ്ടി വരുവോ?”
സിഗരെറ്റ് പുക ആസ്വദിച്ച് ഊതിവിട്ട് അവള്‍ ചോദിച്ചു.
“വേണം…അവളെയും കൊല്ലണം….അതിന് വേറെ കാരണം ഒണ്ട്…അവള് തൊടങ്ങിയ പണിയ കാരണമാ രേണൂം അരുന്ധതിയും തീര്‍ന്നെ. ഇനി അവളുടെ ടാര്‍ഗറ്റ് ഞാനാ…”
“എഹ്?”
രേഷ്മയുടെ കണ്ണുകള്‍ വിടര്‍ന്നു.
“ലീന ആരുന്നോ അപ്പം രേണുകയെ കൂട്ടി എന്‍റെ അടുത്ത് അവളുടെ അമ്മയായി അഭിനയിച്ച് വന്നത്?”
മേനോന്‍ അവളെ നോക്കി. അവള്‍ ഉത്തരത്തിന് കാത്തു.
അപ്പോള്‍ ബോധം കെട്ടു കിടക്കുന്ന ഫസീലയുടെ സമീപം ആ സംസാരമത്രയും കേട്ടുകൊണ്ട് മറ്റൊരാള്‍ നിന്നിരുന്നത് മേനോനോ രേഷ്മയോ അറിഞ്ഞില്ല.
[തുടരും]