ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Posted by

അയാൾ ചോദിച്ചു.

“എനിക്ക്…എനിക്ക്…”

അവളുടെ അധരം വിതുമ്പുന്നത് അയാൾ ശ്രദ്ധിച്ചു.

“ഞാൻ സാഹിബയുടെ അടുത്തത് വന്നിരിക്കട്ടെ?”

അവളുടെ കണ്ണുകളിൽ പ്രണയപുഷ്പ്പങ്ങൾ കത്തിയാളുന്നത് കണ്ടപ്പോൾ അയാൾ  ചോദിച്ചു. അനുരാഗം ജലനിർജ്ജരി പോലെ ആഞ്ഞു പതിക്കുകയാണ് തന്നിലേക്ക് അവളുടെ കണ്ണുകളിൽ നിന്നും, ദേഹത്തെ സുഗന്ധത്തിൽ നിന്നും.

“വരൂ…”

അസഹ്യമായ പ്രണയപാരവശ്യത്താൽ ശ്വാസഗതി കൂട്ടിക്കൊണ്ട് അവൾ പറഞ്ഞു. അപ്പോൾ അവളുടെ മാറിടം ക്രമാതീതമായി ഉയർന്നു പൊങ്ങി. അയാൾ അങ്ങോട്ട് നോക്കിയപ്പോൾ അവൾ അൽപ്പം കൂടി നിവർന്നിരുന്ന് മാറിടത്തിന്റെ ചലനം  അയാൾക്ക് കാണിച്ചുകൊടുത്തു.

അയാൾ അവളുടെ അടുത്ത് വന്നിരുന്നു.

“സാഹിബ…”

“അസ്‌ലം…”

അവർ പരസ്പ്പരം കത്തുന്ന മിഴികളോടെ അൽപ്പ നേരം നോക്കിയിരുന്നു.

“എനിക്ക് വിശക്കുന്നു…”

അവൾ പറഞ്ഞു.

മയിൽപ്പൊൻപീലിയും ഗുൽ ബഹാർ പൂക്കളും കൊണ്ട് അലംകൃതമായ  ജയ്ഷനെ ബഹാരൻ ഉത്സവത്തിൽ എപ്പോഴോ താൻ കണ്ടിട്ടുണ്ട് ഇവളുടെ പ്രണയാർദ്രമായ ഈ മുഖം.

ആലുഗോബിയിൽ മുക്കി ചപ്പാത്തി അവളുടെ ചുണ്ടുകൾക്ക് നേരെ ഉയർത്തുമ്പോൾ അയാൾ ഓർത്തു. അവൾ ചുണ്ടുകൾ പിളർത്തി. അപ്പോൾ അയാളുടെ വിരലുകൾ അവളുടെ അധരത്തിൽ തൊട്ടു. തന്റെ വിരലുകൾ ഇപ്പോൾ സ്പർശിച്ചത് എന്തിനെയാണ്? ഖുഷ്ഹാസ് പൂക്കളുടെ സുതാര്യ ദലങ്ങളുടെ മൃദുലതയെ? ചന്ദ്രിക നിറഞ്ഞ രാവിൽ പ്രണയത്തിന്റെ വെൺപിറാവുകൾ പൊഴിക്കുന്ന തൂവലുകളുടെ സ്നിഗ്ധതയെ?

ഇപ്പോൾ ചുറ്റും നിറയുന്നത് സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതമാണ്. പാടുന്നത് ഖുർഷിദ് ആലം സമാൻ ആണ്. അതിന്റെ ലഹരിയിൽ അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി. അതിന്റെ താളത്തിൽ  അവളുടെ അധരം ഒന്നുകൂടി വിതുമ്പി.

“ഈ പാട്ട്…”

Leave a Reply

Your email address will not be published. Required fields are marked *