ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Posted by

കാറിനകത്തേക്ക് കണ്ണുകൾ കാണിച്ച് അദ്ദേഹം പറഞ്ഞു.

“അകത്തിരുന്ന് സംസാരിക്കാം…”

ഗൗതം അദ്ദേഹത്തോടൊപ്പം കാറിനകത്തേക്ക് കയറി.

“”തെളിവെന്താണ് അയാൾ കറാച്ചിയിൽ ഉണ്ടെന്ന്?”

പ്രധാനമന്ത്രി ചോദിച്ചു.

“സാർ…”

ഗൗതം ഭാസ്‌ക്കർ ഫയലിൽ നിന്ന് ടൈംസ് ഓഫ്  ഇന്ത്യ പത്രത്തിന്റെ ക്‌ളാസിഫൈഡ് പരസ്യപ്പേജ്എടുത്തു.

“റോ ഏജന്റ്റ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരളാ പോലീസിലുള്ള, ഞാനുണ്ടാക്കിയ ടീമിലെ ഒരംഗമായ ഷഹാന സാദിഖ് വെളിപ്പെടുത്തിയ ഒരു വിവരമാണ്…സാർ നോക്കൂ…”

പ്രധാനമന്ത്രി ആ ക്ലാസിഫൈഡ് പേജിന്റെ ഏകദേശം മദ്ധ്യഭാഗത്ത് ചുവന്ന മഷികൊണ്ട് വൃത്തരൂപത്തിൽ അടയാളപ്പെടുത്തിയ ഒരു പരസ്യത്തിലേക്ക് നോക്കി.

“Desktops in stylistically high, evenly recyclable and truly openable normally. 24th Francis.”

ചുവന്ന മഷികൊണ്ട്  വൃത്താകൃതിയിൽ രേഖപ്പെടുത്തിയ വലയത്തിനകത്തെ വാക്യങ്ങൾ അദ്ദേഹം വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *