ചിരിയുടെ മനോഹാരിതയിൽ കണ്ണുകൾ നട്ട് ഫൈസൽ സ്വയം മറന്നു.
“നൂറു ശതമാനം സാക്ഷരത!”
ഫൈസൽ ചിരി തുടർന്ന് കൊണ്ട് വീണ്ടും പറഞ്ഞു.
“എന്തിലാ സാക്ഷരത നിങ്ങൾ കേരളീയർക്ക്?”
“ഇതിൽ…”
അവൾ മുമ്പോട്ടാഞ്ഞ് അയാളുടെ ചുണ്ടത്ത് ചുംബിച്ചു.
“ഫൈസൽ…”
തളിർത്ത് വിടർന്ന ഹൃദയത്തോടെ അയാൾ ചുംബനമേറ്റ് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.
“എനിക്ക് പ്രാക്റ്റിക്കലി സെക്സിനെ പറ്റി ഒന്നും അറിയില്ല..അതുകൊണ്ട് നിങ്ങളെ ഹാപ്പിയാക്കാൻ പറ്റും എന്നും അറിയില്ല…എല്ലാംനിങ്ങൾ തന്നെ ചെയ്യണം..ഞാനെന്താ ചെയ്യേണ്ടേ എന്ന് പറയണം…”
നക്ഷത്രങ്ങൾ മന്ദാര മലരുകൾ പോലെ ആകാശത്ത് വിടരാൻ തുടങ്ങിയിരുന്നു അപ്പോൾ.
പാതയരികിനപ്പുറത്ത് ല്യാരി നദിയുടെ തീരത്ത് ബോഹീർ മുക്കുവന്മാർ തീ കായാൻ തുടങ്ങിയിരുന്നു.
മലക്കുകളെ സ്നേഹിച്ച, ഖാഗൻ താഴ്വരയിലെ സുന്ദരിമാരെക്കുറിച്ചുള്ള പ്രസിദ്ധമായ നാടൻ പാട്ടുകൾ പാടാൻ തുടങ്ങിയിരുന്നു അവർ അപ്പോൾ.
പാതയ്ക്കപ്പുറമുള്ള മലനിരകൾ മുഴുവൻ ചന്ദ്രികയെ പുതയ്ക്കാൻ തുടങ്ങി.
മാലം ജാബാ പർവതത്തിൽ നിന്ന് പൂക്കളുടെ മണമുള്ള ഒരു കാറ്റിറങ്ങി വന്ന് അവരെ പുൽകി നിന്നു.
നിർത്തിയിട്ട കാറിനും സിൽവർ ഓക്കിനുമിടയിൽ ഫൈസൽ കട്ടിയുള്ള ഒരു കമ്പളം വിരിച്ചു. അതിൽ അയാൾ അവളെ ചായിച്ച് കിടത്തി. തന്റെ കണ്ണുകൾക്ക് മുകളിൽ സിൽവർ ഓക്കിന്റെ പച്ച മേൽക്കൂര അവൾ കണ്ടു.
അരയ്ക്ക് മുകളിലേക്ക് അവൾ നഗ്നയായിരുന്നു. പൂമണമുള്ള കാറ്റും കാമുകന്റെ മയക്കുന്ന കണ്ണുകളിൽ നിന്നുള്ള നോട്ടവും മാത്രമേ അവളുടെ ശരീരത്തിന്റെ ശിൽപ്പഭംഗിയെ പുതപ്പിച്ചുള്ളൂ.
ഫൈസൽ അവൾക്കരികിലായി കിടന്നു. തപിക്കുന്ന ദേഹത്തോടെ ഇതുവരെ കാണാത്ത പുഷ്പ്പങ്ങളുടെ സുഗന്ധം നിറഞ്ഞ മനസ്സോടെ അവൾ അയാളുടെ ദേഹത്ത് ചേർന്ന് കിടന്നു.
അപ്പോൾ അവളുടെ ഉടൽ വീണ്ടും വിറച്ചു.
ചരിഞ്ഞു കിടന്ന് അവൾ ഫൈസലിനെ അമർത്തിപ്പുണർന്നു.
പിന്നെ രാപ്പക്ഷികൾ ചുറ്റും പറക്കുമ്പോൾ, മാലം ജാബാ പർവ്വതത്തിന് മുകളിൽ ഹിന്ദുക്കൊവാനുകളും ചിത്രാലികളും സറയ്ക്കികളും രാത്രി മേളനത്തിന്റെ ജീവിത സംഗീതത്തിലേക്ക് കടക്കുമ്പോൾ ഫൈസലിന്റെ ചുണ്ടുകളുടെയും കൈകളുടെയും മാന്ത്രികത ദേഹത്ത് സ്വീകരിക്കുകയായിരുന്നു ഷഹാന.
“എന്റെ ഫൈസൽ ..സെക്‌സിന് ഇത്രമേൽ ഭംഗി..ഇത്രമേൽ രസം ..ഞാൻ അറിഞ്ഞേയി…”