ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]

Posted by

പെട്ടെന്ന് വർധിച്ച ആവേശത്തോടെ അവൾ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു.

എന്നിട്ട് അയാളെ വരിഞ്ഞുമുറുക്കി.

അരക്കെട്ടുകൊണ്ട് അയാളുടെ അരക്കെട്ടിനെ ഞെരിച്ചമർത്തി.

“ഇങ്ങനെ എന്നെ മുറുക്കെ കെട്ടിപ്പിടിക്ക്..ഇവിടം വെച്ച് എന്നെ ഞെക്ക്…”

കൈകൾ താഴേക്കിട്ട് അയാളുടെ അരയിൽ ചുറ്റിപ്പിടിച്ച് അയാളുടെ അരക്കെട്ടിനെ തന്റെതിനോട് ചേർത്ത് അമർത്തി ഞെരിച്ചുകൊണ്ട് അവൾ പറഞ്ഞു.

അരക്കെട്ടിൽ വളർന്ന് ഞെരിഞ്ഞ കുണ്ണയുടെ ദൃഢത അവളിൽ സുഖമായി പടർന്നു കയറി.

“ഓഹ്! എന്റെ ഫൈസൽ!!”

അരക്കെട്ടിലേക്ക് അരക്കെട്ട് തള്ളിക്കൊണ്ട് പ്രണയ പാരാവശ്യത്താൽ അവൾ കുറുകി.
“ഏയ് ..നോക്കൂ…”

പെട്ടെന്ന് ചുറ്റും ശബ്ദം നിറഞ്ഞപ്പോൾ ഫൈസൽ കണ്ണുകൾ തുറന്നു.

യാ അല്ലാഹ്!

അയാൾ ഒരു നിമിഷം സ്തംഭിച്ചു.

കുറെ കോളേജ് പെൺകുട്ടികൾ അവരെ നോക്കി ചിരിക്കുന്നു.

കടൽത്തീരമാണ്. പൊതു സ്ഥലമാണ്. പോലീസ് കണ്ടിരുന്നെകിൽ!

“എന്തൊരു ജോഡിയാണ്‌! ഇണക്കുരുവികൾ! അയ്യോ നമ്മൾ ശല്യപ്പെടുത്തിയല്ലോ…”

അവർ ഉറക്കെ പൊട്ടി ചിരിച്ചു.

കടലിരമ്പത്തിനു മേലെ അവരുടെ ചിരിയലകൾ മറ്റൊരു സൗന്ദര്യമായി.
ഷഹാനയും മയങ്ങുന്ന കണ്ണുകളോടെ, പ്രണയരസം കെടാത്ത ചുണ്ടുകളോടെ അവരെ നോക്കി പുഞ്ചിരിച്ചു.

“നിങ്ങൾ ഒരു ഇന്ത്യൻ സിനിമാ താരമാണോ?”

ഒരു പെൺകുട്ടി അവളോട് ചോദിച്ചു.

മറ്റുള്ളവർ ചുറ്റും നോക്കി.

“ഇതിനി സിനിമാ ഷൂട്ടിങ് വല്ലതുമാണോ? ഏയ് അടുത്തൊന്നും ക്യാമറാമാനോ മറ്റു ടെക്‌നീഷ്യൻസോ ആരുമില്ലല്ലോ!”

അവരിലൊരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ല..ഞങ്ങൾ ന്യൂലി മാരീഡ് …യെസ് .ന്യൂലി ..യൂ നോ…”

Leave a Reply

Your email address will not be published. Required fields are marked *