സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5
Smitha Teacherude Avihithathilekkulla Yaathra 5 | Author : Rohit
Previous Part
ഹായ് ഫ്രണ്ട്‌സ്.,എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. സമയക്കുറവ് കൊണ്ടാണ് വീണ്ടും നീണ്ടു പോകുന്നത്. നാലാം ഭാഗം അടുത്ത മാസം പോസ്റ്റ് ചെയ്യാൻ ഇരുന്നതായിരുന്നു. ഇടയ്ക്ക് അവിചാരിതമായി അൽപം സമയം വീണു കിട്ടിയത് കൊണ്ട് മാത്രം ആണ് ഇത്രയും നേരത്തെ പോസ്റ്റ് ചെയ്യാൻ പറ്റിയത്. അല്ലെങ്കിൽ കുറഞ്ഞത് ഒരു മൂന്ന് മാസം എങ്കിലും ഗ്യാപ് വന്നേനെ.ഒരുപാട് തിരക്കിനിടയിൽ എഴുതി തീർത്ത ഒരു ഭാഗം ആണ്. അതിനാൽ അക്ഷരതെറ്റുകൾ ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട്. കഴിയുന്നത്ര തിരുത്താൻ നോക്കിയിട്ടുണ്ട് എങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ഒക്കെ അക്ഷരത്തെറ്റ് കണ്ടാൽ ദയവായി ക്ഷമിക്കുമല്ലോ??? അപ്പോൾ അധികം ദീർഘിപ്പിക്കാതെകഥയിലേക്ക് കടക്കാം.
ഇടയ്ക്ക് ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ എനിക്ക് ഇറങ്ങാൻ ഇനി ഒന്ന് രണ്ട് സ്റ്റേഷൻ കൂടിയേ ഉള്ളൂ. ഞാൻ എണീറ്റ് ബാത്‌റൂമിൽ പോയി മുഖം ഒക്കെ കഴുകി സാരി ഒന്ന് കൂടി നേരെയാക്കി സീറ്റിൽ ഇരുന്നു. ട്രെയിൻ വീണ്ടും നീങ്ങിക്കൊണ്ടിരുന്നു.എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റേഷനിൽ വണ്ടി നിന്നതും ഞാൻ ബാഗും എടുത്ത് ഇറങ്ങി.ചെറുതായി ഇരുട്ട് വീണു തുടങ്ങിയത് പോലെ.സമയം ആറര എങ്കിലും ആയിക്കാണും. ഞാൻ പതിയെ പ്ലാറ്റ്ഫോമിൽ കൂടി നടന്നു സ്റ്റേഷനു മുൻ വശത്തേക്ക് നടന്നു. കാർ പാർക്കിങ്ങിനടുത്തു ചെന്നപ്പോൾ തന്നെ ഞങ്ങളുടെ സ്വിഫ്റ്റ് ഡിസയർ കാറുമായി സുധിയും അവന്റെ ഭാര്യ ഗീതുവും അവിടെ എന്നെയും കാത്തു വണ്ടിയിൽ ഇരിക്കുന്നുണ്ടായിരുന്നു.ഞാൻ വണ്ടിക്കടുത്തേക്ക് ചെന്നതും സുധി കൈ എത്തിച്ചു പിന്നിലെ ഡോർ തുറന്നു തന്നു. ഞാൻ ചിരിച്ചു കൊണ്ടു അതിൽ കയറി ഡോർ അടച്ചതും സുധി വണ്ടി മുന്നോട്ടെടുത്തു.
ഏട്ടൻ പോയിരുന്നോ സുധി?? കയറിയ പാടെ ഞാൻ ചോദിച്ചു.
ഗോപി സാർ നാല് മണിടെ വണ്ടിക്കു പോയി ടീച്ചറെ.നാളെ കട തുറക്കാൻ എന്നോട് പറഞ്ഞിട്ടായിരുന്നു പോയത്. സാർ വിളിക്കുമ്പോൾ ഞങ്ങൾ സ്റ്റേഷനിലോട്ടു ഇറങ്ങാൻ നിൽക്കുവായിരുന്നു.
ആ ശെരി…ഞാൻ പറഞ്ഞു.
ഹായ് സ്മിത ചേച്ചി സുഖം ആണോ?? കുറെ നാളായി നമ്മൾ കണ്ടിട്ട് അല്ലേ??.ഗീതുവാണ് അത് പറഞ്ഞത്.
അതെ മോളെ. ജോലിക്ക് വീണ്ടും കയറിയതിൽ പിന്നെ മോളെ കണ്ടിട്ടേ ഇല്ല.സ്കൂളിൽ ക്ലാസും ഇൻസ്‌പെക്ഷനും പിള്ളേരുടെ പരീക്ഷയും എല്ലാം കൂടി തല വേദനയാ.കഴിഞ്ഞ ആഴ്ചയിൽ വന്നപ്പോളും ഇവിടെ ഒന്ന് നിൽക്കാൻ പോലും സമയം കിട്ടിയില്ല.