സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Posted by

അവൻ അത് കേട്ട് ചിരിച്ചു..
ചിരിച്ചോ ചിരിച്ചോ. എല്ലാവർക്കും ചിരിയാ ഇത്‌ കേൾക്കുമ്പോൾ.. ഞാൻ കുറച്ച് നാൾ അനുഭവിച്ച അവഗണനകൾക്ക് കൈയും കണക്കും ഇല്ല…എന്റെ ശബ്ദം ഒന്ന് ഇടറിയത് മനസ്സിലാക്കിയ അവൻ പറഞ്ഞു
അയ്യോ എന്റെ വാവ എന്തിനാ സങ്കടപ്പെടുന്നത്?? തിങ്കളാഴ്ച നീ ഇങ്ങോട്ട് ഒന്ന് വന്നോട്ടെ നിന്നെ അടുത്ത ആഴ്ച മുഴുവൻ ഞാൻ സ്വർഗ്ഗം കാണിക്കില്ലേ???
ആ അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്. എന്റെ കോളേജ് ലീവ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അപ്പോൾ പിന്നെ ഈ ആഴ്ച മുഴുവൻ നിന്റെ അടുത്ത് ട്യൂഷൻ പഠിക്കാൻ മാത്രമേ നേരം ഉണ്ടാവൂ.. അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു.
അത് കേട്ടതും ഞാൻ നാണം കൊണ്ട് ചിരിച്ചു.
പിന്നെ മോളെ. നാളെ കൂട്ടുകാർ എല്ലാവരും കൂടി ഒരു ട്രിപ്പ്‌ പോകുന്നുണ്ട്. രണ്ട് മൂന്ന് ദിവസത്തേക്ക്.ഞാനും കൂടി പൊക്കോട്ടെ????
ഡാ.. ഡാ… വല്ല ഇടത്തും പോയി എന്നെ പേടിക്കാതെ കള്ള് കുടിക്കാൻ ആണോ പരിപാടി???
അല്ല ചേച്ചി… ഞാൻ കുടിക്കില്ല എന്ന് ചേച്ചിക്ക് വാക്ക് തന്നതല്ലേ??ഞാൻ അത്‌ തെറ്റിക്കും എന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ???
നീ എന്നെ പറഞ്ഞു പറ്റിക്കില്ല എന്ന് ചേച്ചിക്കറിയാം. പക്ഷേ നിന്റെ തല തെറിച്ച കൂട്ടുകാരുടെ നിർബന്ധം കാരണം നീ എങ്ങാനും കുടിച്ചാലോ എന്ന് വെച്ചു ചോദിച്ചതാ…
ഇല്ല ചേച്ചി എനിക്ക് വാക്ക് ഒന്നേ ഉള്ളൂ.. ഇനി ചേച്ചി കുടിച്ചോളാൻ പറഞ്ഞാലും മാസത്തിൽ ഒരിക്കൽ അല്ലാതെ ഞാൻ കുടിക്കില്ല. സത്യം. അവൻ ആണയിട്ട് പറഞ്ഞു.
അറിയാം കുട്ടാ. എങ്കിലും കൂട്ട്കാരുടെ കൂടെ കൂടി കുടിക്കാൻ തോന്നുമ്പോൾ നീ ഒരു കാര്യം ഓർത്തോ.ഓരോ രണ്ട് മണിക്കൂർ കൂടുമ്പോളും എന്നെ ഫോൺ വിളിച്ചിരിക്കണം.എന്നെ എന്നെ വിളിക്കാതെ ഇരുന്നാൽ കള്ള് കുടിച്ചു എന്ന് ഞാൻ ഓർത്തോളാം. അല്ല നീ വിളിച്ചാലും കുടിച്ചിട്ടുണ്ടെങ്കിൽ നിന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലാകും. എങ്ങാനും കുടിച്ചിട്ടുണ്ടെങ്കിൽ നിന്റെ കഷ്ടകാലം ആണ് അഖി. എന്റെ അലമാരയിൽ ഇരിക്കുന്ന ചൂരൽ ഒടിയുന്നത് വരെ ഞാൻ അടിക്കും നിന്നെ. പിന്നെ കുറച്ച് നാളത്തേക്ക് എന്റെ മുറിയുടെ ഏഴയലത്തു നിന്നെ അടുപ്പിക്കുകയും ഇല്ല. എന്നെ പിന്നെ താഴേക്ക് നിന്റെ സൗകര്യത്തിന് നിനക്ക് ഒത്തു കിട്ടുകയും ഇല്ല.അത് എന്റെ വാക്കാണ്.
ഇല്ല വാവേ സത്യം ആയും ഞാൻ കുടിക്കില്ല. പ്രോമിസ്. അല്ലെങ്കിലും കുടിക്കുന്ന പിള്ളേർ ഒന്നും ഇല്ല കൂടെ..
ആ.ഓക്കേ.. ഓക്കേ…എങ്ങോട്ടാ ട്രിപ്പ്?????. അങ്ങനെ പുതുമ ഉള്ള സ്ഥലങ്ങൾ ഒന്നും അല്ല

Leave a Reply

Your email address will not be published. Required fields are marked *