അത് കേട്ടതും എനിക്ക് ആകെ സങ്കടം ആയി..
ഇത് എവിടുത്തെ ന്യായം ആണ് മോളെ??? നിന്റെ ജീവിതം നീയല്ലേ തീരുമാനിക്കുന്നത്??? ഇങ്ങനെ ഒരാളിന്റെ കൂടെ എങ്ങനെ ജീവിക്കും?? നീ സുധിയോട് ഇതെപ്പറ്റി പറഞ്ഞില്ലേ??
ഇല്ല ചേച്ചി. ഞാൻ ഒന്നും പറഞ്ഞില്ല. കാരണം ഞാൻ വല്ലതും പറഞ്ഞ് വഴക്കായി എന്നെ വീട്ടിൽ കൊണ്ടു വിട്ടാൽ പിന്നെ എല്ലാവരും എന്നെയേ കുറ്റം പറയൂ. അതുകൊണ്ട് തല്ക്കാലം ഇങ്ങനെ പോകട്ടെ ചേച്ചി. എനിക്ക് ഒരു ജോലി ആകട്ടെ. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി വേണം. ഏതാണ്ടൊക്കെ ശെരിയായി വരുന്നുണ്ട്. ശെരിയായാൽ എന്റെ സ്വർണ്ണം വിറ്റിട്ടായാലും ഏട്ടന്റെ കടം തീർത്തു ഞാൻ സ്വന്തം കാലിൽ തന്നെ ജീവിക്കും. ഇനി എന്തായാലും എനിക്ക് അയാളെ ഭർത്താവായി വേണ്ട. ഞങ്ങൾ തമ്മിൽ ഒരു ഭാര്യ ഭർതൃ ബന്ധം ഉണ്ടായിട്ട് തന്നെ ഒരുപാട് നാളായി. ഇപ്പോൾ അയാൾക്ക് സുനിത മതി. നേരത്തെ ഞാൻ ഇതെപ്പറ്റി ചോദിക്കുമ്പോൾ ഒക്കെ അയാൾ പറയും എനിക്ക് ജോലി ആകുന്നത് വരെ കുട്ടികൾ വേണ്ട എന്ന്. പക്ഷേ അതൊന്നും അല്ല. ഞാൻ ഗർഭിണി ആകരുതെന്നു അവൾ പറഞ്ഞു കാണും. പക്ഷേ ഒരു ദിവസം അയാൾ എന്നോട് എല്ലാത്തിനും മറുപടി പറയേണ്ടി വരും ചേച്ചി. പക്ഷേ അതിന് ആദ്യം എനിക്കൊരു ജോലി വേണം… അതും പറഞ്ഞു അവൾ പൊട്ടി കരയാൻ തുടങ്ങി.
ഞാൻ എന്തു പറയണമെന്നറിയാതെ ഇരുന്നു പോയി. പാവം കരയട്ടെ. അങ്ങനെ എങ്കിലും അൽപം സങ്കടം മാറട്ടെ. കുറച്ചു നേരം ആ ഇരുപ്പിൽ ഇരുന്നു ഗീതു കരഞ്ഞു. അതിനു ശേഷം അമ്മ വരും എന്ന് പറഞ്ഞ് ഞാൻ അവളെ മുഖം കഴുകാൻ പറഞ്ഞു വിട്ടു
അവൾ മുഖവും കഴുകി എന്റെമുറിയിൽ കയറി ഒന്ന് ഒരുങ്ങിയതിനു ശേഷം വീണ്ടും സോഫയിൽ വന്നിരുന്നു മോളെ എന്റെ കൈയിൽ നിന്നു വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി.
പെട്ടെന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി. ഞാൻ പോയി നോക്കിയതും അഖി ആണ് വിളിക്കുന്നത് ഞാൻ പെട്ടെന്ന് ഫോൺ എടുത്തു.
ഹലോ…. മോളു…. ഉമ്മ…. ഉമ്മ…. ഉമ്മ…ഫോൺ എടുത്തതും അവൻ ചറ പറ ഉമ്മ തന്നു.
വാവേ… ഇവിടെ ആൾ ഉണ്ട് …… വെയിറ്റ് ചെയ്യ്…ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
മോളെ ഗീതു.. കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ… ചേച്ചി ഇപ്പോൾ വരാം .
അതും പറഞ്ഞ് ഞാൻ ഫോണും എടുത്തു തെങ്ങിൻ തോപ്പിലേക്കു നടന്നു.
അവിടെ മതിലിനോട് ചേർന്ന ഒരു ഒഴിഞ്ഞ കോണിൽ ചെന്നു നിന്നു അഖിക്കു കുറെ ഉമ്മ കൊടുത്തു.
എന്താ എന്റെ കുട്ടൻ രാവിലെ ഫോൺ എടുക്കാഞ്ഞത്?? ചേച്ചി അങ്ങ് പേടിച്ച് പോയി. ഉമ്മ…..
സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
Posted by
Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120