അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
ഞാൻ നാണം കൊണ്ട് തല താഴ്ത്തി സാരി ഞൊറി ശെരിയാക്കികൊണ്ടിരുന്നു.എന്നെ നോക്കി വെള്ളമിറക്കികൊണ്ടു അവനും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ അതെപ്പറ്റി ഓരോന്നൊക്കെ സംസാരിച്ചു കൊണ്ട് സാരി ഉടുത്തു കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു…
ചേച്ചി.. നമ്മൾ രണ്ടും ഒന്നിച്ചിറങ്ങേണ്ട. അമ്മൂമ്മ പച്ചക്കറി പറിക്കാൻ ഇറങ്ങിയപ്പോളാ ഞാൻ ഇങ്ങോട്ട് വന്നത്. സ്റ്റെയർ റൂമിന്റെ വാതിൽ ഞാൻ കുറ്റി എടുത്തു വെച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ അതുവഴി പൊക്കോളാം. ചേച്ചി മുൻവശത്ത് കൂടി വന്നാൽ മതി. ശെരി മോനെ. അതും പറഞ്ഞു ഞാൻ അവന്റെ പിന്നാലെ ചെന്നു. അവൻ എന്റെ രണ്ട് കവിളിലും ഓരോ ഉമ്മ തന്നിട്ട് സ്റ്റെയറിലേക്കിറങ്ങിയതും ഞാൻ ഡോർ കുറ്റി ഇട്ടു എന്റെ ഫോണും ബാഗും എടുത്തു വെളിയിൽ ഇറങ്ങി റൂം പൂട്ടി പുറത്തേക്ക് ചെന്നു. മുൻവശത്തെ ഡോർ തുറന്നു കിടക്കുകയായിരുന്നു. ഞാൻ അകത്തേക്ക് കയറിയതും അഖിയെ അവന്റെ റൂമിൽ കണ്ടില്ല. ചിലപ്പോൾ ആന്റി കാണാതെ മുകളിൽ തന്നെ നിൽക്കുകയാകും..ആന്റി കാണാതെ പെട്ടെന്ന് വന്നു കയറിയതല്ലേ????. ഞാൻ അടുക്കളയിലേക്ക് ചെന്നതും ആന്റി എന്തോ ഉണ്ടാക്കുകയാണ്.
എന്താ ആന്റി ഉണ്ടാക്കുന്നത്???
ആ മോൾ ഇറങ്ങിയോ… കുറച്ച് വെണ്ടയ്ക്ക തോരൻ വെച്ചതാ. ഉച്ചയ്ക്കത്തേക്ക്. പിന്നെ മീൻ വല്ലതും വാങ്ങാം. മോൾക്ക് വേറെ എന്തെങ്കിലും വേണോ??
ഓ ഒന്നും വേണ്ട ആന്റി… ഇതൊക്കെ തന്നെ ധാരാളം…
അഖി ടൂർ പോയിട്ട് വന്നില്ലേ ആന്റി???
ആ വെളുപ്പിന് എപ്പോളോ വന്നു കയറിയതാ. ഇന്നലെ കൂട്ടുകാരന്റെ വീട്ടിൽ കിടന്നിട്ട് ഇന്ന് രാവിലെ വരാമെന്ന് കരുതിയെന്ന്. അനിത അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.പിന്നെ ഇവിടെ മോളുടെ അടുത്ത് വൈകിട്ട് ട്യൂഷൻ പഠിക്കാൻ വരണം എന്ന് പറഞ്ഞു നിൽക്കുവാ..പിന്നെ അവൻ ഇവിടെ ഉള്ളത് എനിക്കൊരു സഹായം അല്ലേ മോളെ??
അതിനെന്താ ആന്റി അവൻ ഇവിടെ നിൽക്കുന്നതല്ലേ നല്ലത്???ക്ലാസ്സ് തുടങ്ങി കഴിഞ്ഞാലും ചേച്ചിയോട് പറഞ്ഞു ഇവിടെ നിർത്താൻ നോക്കാം നമുക്ക്. രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ നമ്മൾ രണ്ട് പെണ്ണുങ്ങൾ ഒറ്റയ്ക്ക് എന്തു ചെയ്യും??എങ്ങനെ എങ്കിലും അവനെ സ്ഥിരം അവിടെ നിർത്താൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി നടന്ന എനിക്ക് ഒരു പിടിവള്ളി കിട്ടിയതും ഞാൻ സ്കോർ ചെയ്തു.
അവിടെയും ആരെങ്കിലും വേണമല്ലോ മോളെ?? പിന്നെ അപ്പുറത്തെ വീട്ടിലെ ഒരു കൊച്ച് അനിതയ്ക്ക് കൂട്ട് കിടക്കാൻ വരും. അതിന്റെ ആങ്ങള വിളിപ്പുറത്തുള്ളത് കൊണ്ട് ഇവനെ ഇവിടെ നിർത്താൻ ഞാൻ പറഞ്ഞു നോക്കാം.
അതെ ആന്റി.. ഇപ്പോൾ എന്റെ അടുത്ത് പഠിക്കാൻ വരുന്നത് കൊണ്ട് പണ്ട് അവന് പ്രയാസം ആണെന്ന് പറഞ്ഞിരുന്ന കണക്ക് ഒക്കെ ഇപ്പോൾ ഈസി ആണെന്ന് പറയുന്നുണ്ട്. ഇവിടെ ആകുമ്പോൾ അവന്റെ പഠിത്തം എനിക്കും ശ്രദ്ധിക്കാൻ പറ്റുമല്ലോ?? ചേച്ചി വരട്ടെ ഞാനും പറയാം…
ശെരി മോളെ…മോൾ വാ ഞാൻ കഴിക്കാൻ എടുക്കാം. അഖി മോനെ…. ആന്റി അവനെ വിളിച്ചു. പെട്ടെന്ന് അവൻ അവന്റെ മുറിയിൽ നിന്നു ഓടി വന്നു.
ഞാൻ വന്നപ്പോൾ മുറിയിൽ മോനെ കണ്ടില്ലല്ലോ?? ഞാൻ പറഞ്ഞു. അത് . ഇന്നലെ ടൂറിനു കൊണ്ട് പോയ ബാഗ് ഒന്നു വെയിലത്തു വെക്കാൻ പോയതായിരുന്നു ചേച്ചി.മൂട്ട പോലെ വല്ല പ്രാണികളും ഉണ്ടെങ്കിൽ ഇറങ്ങി പൊക്കോളും. അവൻ ആന്റി കാണാതെ എന്നെ നോക്കി കണ്ണടച്ച് കൊണ്ട് പറഞ്ഞു.
ഞാൻ ഒന്നു ചിരിച്ചു കൊണ്ട് ചോദിച്ചു. മോന്റെ ക്ലാസ്സ് ഒക്കെ എങ്ങനെ പോകുന്നു???
സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
Posted by
Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120