സുനിത ആരാധന നിറഞ്ഞ കണ്ണുകളോടെ ഡെന്നീസിനെ നോക്കി.
“അമ്മ വീണു അച്ഛാ…”
അത് കണ്ട് പ്രശാന്ത് പറഞ്ഞു.
“പോടാ ഒന്ന്…”
സുനിത മകനെ പുഞ്ചിരിയോടെ നോക്കി.
“എന്നുവെച്ചാ ഇതുപോലത്തെ സിറ്റുവേഷനില്‍ നിന്ന് എന്നെ ആദ്യവായിട്ടല്ലേ ഡെന്നീസ് എന്നെ രക്ഷപ്പെടുത്തുന്നെ! നിന്നെപ്പോലെ തന്നെ എന്‍റെ മോനാ ഇവനും…”
ആ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു എന്ന് തോന്നു. അവന്‍റെ കണ്ണില്‍ നീര്‍ പൊടിഞ്ഞു.
“ആ ഇനി രക്ഷയില്ലടാ…”
പ്രശാന്ത് ചിരിച്ചു.
“അമ്മ നിന്നെ മോനാക്കി…സ്വന്തം അമ്മമാരെ ലൈന്‍ അടിക്കുന്ന പാരമ്പര്യം നമുക്കില്ല കേട്ടോ…”
സുനിത അവന്‍റെ നേരെ കയ്യോങ്ങി.
“നീയിങ്ങു വന്നെ,”
പെട്ടെന്ന് എന്തോ ഓര്‍ത്ത് സുധാകരന്‍ സുനിതയോട് പറഞ്ഞു. അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് അയാള്‍ അടുക്കളയിലേക്ക് ചെന്നു.
“എന്താ സുധിയേട്ടാ?”
“എന്താന്നോ?”
സ്വരം കടുപ്പിച്ച് അയാള്‍ അവളെ നോക്കി.
“ആ എന്താ? എനിക്ക് മനസ്സിലായില്ല സുധിയേട്ടാ…”
“സുനിതെ നീ കളിക്കരുത് കേട്ടോ…”
അവള്‍ ഒന്നും മനസ്സിലകാതെ അയാളെ നോക്കി.
“എടീ നീയല്ലേ പറഞ്ഞെ ഓപ്പോളേ തല്ലാതിരിക്കാന്‍ മാധവേട്ടനെ കാണാന്‍ നീ പോയെന്ന്! മാധവേട്ടന്‍ ഭയങ്കരമായി സുഖിപ്പിച്ചു, മാധവേട്ടന്റെ വലുതാ, മാധവേട്ടനെ വിളിച്ചോണ്ട് വാ…എന്നൊക്കെ…”
“ഞാനോ?”
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരനെ നോക്കി.
“ഞാന്‍ പറഞ്ഞെന്നോ? എപ്പോ പറഞ്ഞു? നിയ്ക്കൊന്നും ഓര്‍മ്മ്യില്ല്യ!”
“എപ്പ പറഞ്ഞെന്നോ, എടീ നമ്മള് ബെഡ്റൂമില്‍…”
അത് പറഞ്ഞുകൊണ്ട് അയാള്‍ സംശയത്തോടെ വെളിയിലേക്ക് നോക്കി.
“കളിക്കുമ്പം രസം കേറുമ്പം നീയല്ലേ പറഞ്ഞെ?”
“അത് എന്നോട് അങ്ങനെയൊക്കെ ചോദിക്കുമ്പം അല്ലെ? ചുമ്മാ രസം കേറി ഞാനും എന്തൊക്കെയോ പറഞ്ഞു..അല്ലാണ്ട് സുധിയേട്ടന്‍ എന്താ കരുതിയെ?”
“എടീ…”
അയാള്‍ ചിരിച്ചുകൊണ്ട് ചുമലില്‍ അടിക്കാന്‍ കൈ പൊക്കി.
“ചുമ്മാ എന്നെ തല്ലാന്‍ ഒന്നും വരണ്ട കേട്ടോ…”
അവള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി.
“എനിക്ക് ഒരു ഹീറോ ഉണ്ട് ഇപ്പോള്‍..കരാട്ടെയും കുങ്ങ്‌ഫുവും ഒക്കെ പഠിച്ച ഒരു ഹീറോ! എന്നെ തൊട്ടാ വിവരമറിയും…”
അത് പറഞ്ഞ് ചിരിച്ചുകൊണ്ട് അവള്‍ പുറത്തേക്ക് ഓടി.
ചിരിച്ചുകൊണ്ട് അയാളും.
[അവസാനിച്ചു]