ദൃശ്യം : റാണിയുടെ ആഴത്തിലുള്ള ബന്ധങ്ങൾ 2 [ ജോണി കിങ് ]

Posted by

സഹദേവൻ :- പള്ളിയിൽ ഒക്കെ എപ്പോ വേണെങ്കിലും പോവാല്ലോ എന്റെ തോമാച്ചാ ഗൾഫ്‌ അങ്ങനെയാണോ.. സഹദേവൻ അയാളുടെ കൈയിൽ നിന്നും ആയിരം രൂപ തികച്ചും പിടിച്ചു വാങ്ങി പോക്കറ്റിലിട്ടു ഒപ്പം വന്ന ഓട്ടോക്കാരൻ ബാബുവിനോട് സഹദേവൻ :- നിന്റെ എത്രയായിരുന്നു ബാബു -70… സഹദേവൻ :- ഓ പാവങ്ങളെ ഇങ്ങനെ പീയല്ലേടാ.. അൻപത് മതി.. ബാബു:-മ്മ്മ്മ് … അൻപത് രൂപ പോക്കറ്റിൽ വാങ്ങിവെച്ചു ഒന്ന് ആക്കി മൂളി അവന്റെ രോക്ഷം ആ മൂളലിലുണ്ടായിരുന്നു… അപ്പോളാണ് ഒരു കാർ ബട്ടൺ വെച്ചു തുറക്കുന്ന കീ കീ ഒച്ച കേട്ടു മൂവരുടെയും ശ്രദ്ധ അങ്ങോട്ടു പോയത്… ഒരു മഞ്ഞ മാരുതി സെൻ കാർ മൂവരും കണ്ടു… അവർ കണ്ടതറിയാതെ വരുൺ അവരുടെ മുന്നിലൂടെ കാർ ഓടിച്ചുപോയി… സഹദേവൻ :- അത്‌ ഏതാ കാറ്‌… തോമാച്ചൻ :- ആ അറിയില്ല സാറെ ഉച്ചയ്ക്കും ഇവിടെ കണ്ടതാ… പിന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പും കണ്ടപോലെ ഒരു ഓർമ… സഹദേവൻ :- ഇതാരുടെ സ്ഥലമാ… തോമാച്ചൻ :- ഇത് നമ്മുടെ ജോർജ്കുട്ടിയുടെ പറമ്പല്ലേ… ഇതും ഇതിന്റെ അപ്പുറവുമുള്ളതും… സഹദേവൻ :- മ്മ്മ്… സഹദേവൻ കാട്ടിമീശയിൽ ഒന്ന് തടവി ആ കാർ പോയ വഴി നോക്കികൊണ്ട്‌ ഇരുന്നു…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *