എൻ്റെയുള്ളൊന്നു തുടിച്ചു. ഞാൻ സീറ്റിൽ കൈവെച്ചപ്പോൾ അവരുടെ കൈപ്പത്തിക്കുമോളിലാണമർന്നത്. എന്തോ കയ്യെടുക്കാൻ തോന്നിയില്ല. എൻ്റെ ഇടം കയ്യുടെ താഴെ ആ നീണ്ട വിരലുകൾ മെല്ലെയനങ്ങി. എപ്പൊഴോ ഞങ്ങളുടെ വിരലുകൾ തമ്മിൽ കോർത്തു. ഞാനാ കൈപ്പത്തി മെല്ലെയുയർത്തി എൻ്റെ മടിയിൽ വെച്ച് വലം കൈകൊണ്ടു മെല്ലെത്തലോടി..
ഞാനവരെ നോക്കി. ആ വലിയ കണ്ണുകൾ എൻ്റെ മുഖത്തു തന്നെ തറഞ്ഞിരിക്കുന്നു.
എൻ്റെ പേര് രവീന്നാണ്. ഞാൻ പറഞ്ഞു. അവരൊന്നു നിശ്വസിച്ചു. വലിഞ്ഞു മുറുകിയ വിരലുകൾ എൻ്റെ കൈക്കുള്ളിൽ അയഞ്ഞത് ഉള്ളിലെ പിരിമുറുക്കം ഇല്ലാതായതിൻ്റെ ലക്ഷണമായിരുന്നു.
ൻ്റെ പേര് ദേവകി. ല്ലാരും ദേവീന്നാ വിളിക്കണത്. എൻ്റെ നോട്ടം കാരണമാവും ആ മുഖമിത്തിരി തുടുത്തു.
ഞാൻ ദേവിച്ചേച്ചീന്നു വിളിച്ചോട്ടെ? ഞാനാ കയ്യിലൊന്നമർത്തി. ആ മിനുത്ത കവിളുകളിൽ പടർന്ന ചുവപ്പുനിറം തൊട്ടെടുക്കാമായിരുന്നു!
വിളിച്ചോളൂ! ആ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. ന്നാല് ഞാൻ ഉണ്ണീന്നേ വിളിക്കൂ! കേട്ടോടാ മോനേ! നിന്നേക്കാളും പത്തുപതിനഞ്ചു വയസ്സിൻ്റെ മൂപ്പൊണ്ടെനിക്ക്!
എന്തു വേണേലും വിളിച്ചോ എൻ്റെ ചേച്ചീ. ഞാനും ചിരിച്ചു. അപ്പോഴാണ് ചേച്ചീടെ സൈഡിലിരുന്ന സ്ത്രീ ചരിഞ്ഞു കിടന്നത്. അവരുടെ കാലുകൾ സീറ്റും കഴിഞ്ഞ് ഇടനാഴിയിലേക്കിത്തിരി നീണ്ടു. അവർ കുള്ളത്തിയായത് നന്നായി. ഏതായാലും ചേച്ചി എന്നോടിത്തിരിക്കൂടി ചേർന്നിരുന്നു. ആ തടിച്ച മാർദ്ദവമുള്ള തുട എൻ്റെ തുടയിൽ മെല്ലെയമർന്നു. ഇടുപ്പിലെ മാംസളമായ മടക്കുകൾ ചിലപ്പോഴെല്ലാം കൈമുട്ടുകളിലുരുമ്മി…. ആ വിടർന്ന ചന്തിയുടെ അരികുകൾ എന്നിലേക്ക് ട്രെയിനിൻ്റെ താളത്തിൽ നന്നായമർന്നുരഞ്ഞു.
ഞാനാ കയ്യ് രണ്ടുകൈകളുടെ ഉള്ളിലാക്കി മെല്ലെത്തലോടിക്കൊണ്ടിരുന്നു. ചേച്ചിയൊന്നും മിണ്ടാതെ മെല്ലെ എൻ്റെ തോളിലേക്കു ചാഞ്ഞു… പതിയെ തോളത്തുകിടക്കുന്ന ഒരു കുഞ്ഞിനെപ്പോലെ ആ ശ്വാസം താളത്തിലായി. എൻ്റെ തോളത്ത് ആ മുഖം അമർന്നു. ഞാനെൻ്റെ കൈ നീർത്തി മെല്ലെ ചേച്ചിയെ ചുറ്റിപ്പിടിച്ച് എൻ്റെ നെഞ്ചിലേക്കമർത്തി. എൻ്റെ താടിക്കു താഴെ നെഞ്ചിൽ മുഖം ചായ്ച് പാവമുറങ്ങിപ്പോയി…
ട്രെയിനിൻ്റെ താളവുമനുഭവിച്ച് എൻ്റെ കൊഴുത്ത ഭംഗിയുള്ള ചേച്ചിയേയും അടക്കിപ്പിടിച്ച് ഞാനിരുന്നു. വിശപ്പോ ദാഹമോ ഞാനറിഞ്ഞില്ല. ഒന്നുമോർക്കാൻ ഇഷ്ട്ടമില്ലാത്തതുകൊണ്ട് മനസ്സു ശൂന്യമാക്കാൻ ശ്രമിച്ചു… എപ്പൊഴോ ഞാനും മയക്കത്തിലമർന്നു…
പെട്ടെന്നാണ് ഉണർന്നത്. ട്രെയിൻ നിന്നിരിക്കുന്നു. വെളിയിലേക്കു നോക്കി. ഏതോ സ്റ്റേഷനാണ്. ചെറുതായി വിശപ്പു ബാധിച്ചു. ചേച്ചിയെ ഉണർത്താതെ മെല്ലെയെണീക്കാനുള്ള ശ്രമം വിഫലമായി.