അമ്മു : വായ തൊറന്നാ നൊണ എന്നിട്ട് അവനെ കൂടെ നശിപ്പിക്കാൻ നോക്കാ നീ ഇന്ദ്ര … ടൂ ബാഡ് …
ഞാൻ : ടാ പട്ടി നിന്നെ ഞാൻ കാണിച്ച് തരാം …
സൂര്യ : നീ പോടാ മൈരേ….😌
ഞാൻ : അതെ ഫാര്യ ഒന്ന് വരോ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു …
അമ്മു : വേണ്ട ഞാൻ ഇല്ല
ഞാൻ : ശെരി ഒരു സാനം ഉണ്ട് വേണേൽ വന്നാ മതി…
അമ്മു : എനിക്ക് വേണ്ട
ഞാൻ ; ശെരി …ഞാൻ പോണ്….
ശ്രീ : ഇവൻ നിനക്ക് എന്തെങ്കിലും കൊണ്ട് വരും ലേ എപ്പോഴും … അമ്മു : ഉം… എപ്പോഴും ഒന്നും ഇല്ല പക്ഷെ എനിക്ക് വേണ്ടത് പറയാതെ കിട്ടും ….
ശ്രീ : അതൊക്കെ ആണ് ജീവിതം …
സൂര്യ : നന്ദ … മൈസൂർ പോയത് … പിന്നെ കൂർഗ് പോയത് ഇതൊക്കെ നീ മറന്നോ നന്ദ
നന്ദൻ ; ഞാൻ മറന്നില്ല
ശ്രീ : 😉
അമ്മു : കള്ളന്മാർ അടിച്ച് പൊളി ആയിരുന്നു അപ്പോ …
റെമോ : പിന്നല്ല …ഫുൾ ഓൺ ഫുൾ വൈബ്….
അമ്മു : അതെ ഞാൻ പോയി സോൾവ് ആക്കട്ടെ
നന്ദൻ : കുറച്ച് നട്ടെല്ല് വേണം മിസ്റ്റർ
അമ്മു ; എന്തിനാ ടാ കുറ്റിക്കാട്ടിൽ പോവാൻ ആണോ …😂
സൂര്യ : ഇപ്പൊ.ശെരിക്കും നന്ദൻ ഹീറോ ആയി … ഇപ്പൊ ഒരു സുഖം 😂
നന്ദൻ ; എനിക്ക് എന്തിൻ്റെ കേടായിരുന്നു ഡിസൂസ…
അമ്മു മുറിയിലേക്ക് കേറി വന്നതും കതകിന് പിന്നിൽ നിന്ന ഞാൻ അമ്മുനേ കൈക്ക് പിടിച്ച് വലിച്ച് എന്നോട് ചേർത്തു…
അമ്മു : എന്താ ഒരു സ്നേഹം
ഞാൻ : അന്നും ഇന്നും എന്നും എനിക്ക് സ്നേഹം മാത്രേ ഉള്ളൂ…
അമ്മു : ഉം…
ഞാൻ : സാരി ഒക്കെ ഉടുത്ത് എങ്ങോട്ടാ