വധു is a ദേവത 37 [Doli]

Posted by

അമ്മു : അയ്യോ ചക്കരെ വേണ്ട നീ ചുമ്മാ ഇരി

ഞാൻ : ഇല്ല …സോറി ഞാൻ ശപഥം ചെയ്ത് പോയി

അമ്മു : ഓ പിന്നെ ഒരു ശപഥം

ഞാൻ : ഇല്ല മാറ്റാൻ പറ്റില്ല

അമ്മു : ആഹാ എന്നാലെ നിന്നെ ഞാൻ റൂമില് കേറ്റില്ല…

ഞാൻ : അതിനുള്ള വഴി എനിക്ക് അറിയാം ഞാൻ നിന്നെ കെട്ടി ഇട്ടെങ്കിലും ഇൻജക്ഷൻ അടിക്കും

അമ്മു ; എന്നാ ഞാൻ 22 എഫ് ക്കെ ആവും …

ഞാൻ : കാണാം …

അമ്മു : കാണാം …. നീ പോടാ പട്ടി

ഞാൻ : നീ പോടി….

അമ്മു : എൻ്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല

ഞാൻ : ഐ ഫക്കിങ് ലവ് ദീസ് ചാലഞ്ച്സ്സ് 😚

അമ്മു : ഒന്ന് പോടാ ..

ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു ….അപ്പോ ചലഞ്ച്. അക്സപ്റ്റ്ഡ്

അമ്മു വന്ന് എൻ്റെ ചുണ്ടിൽ ഉമ്മ വച്ചു എന്നിട്ട് ഒരു കടി കടിച്ചു… ഡൺ ✅

ഞാൻ താഴേക്ക് നടന്നു…

കുട്ടു : ചേട്ടാ ചേട്ടൻ ഇപ്പൊ നോക്കിയാലും ഇവളുടെ പിന്നാലെ ആണല്ലോ… നമ്മള് സിഗ്മകളാ…ഇങ്ങനെ ആവാൻ പാടില്ല…

അമ്മു : കുട്ടുവെ

കുട്ടു : നീ പോടി…

ഞാൻ ; ഒന്നിങ് വന്നെ …

കുട്ടു ; എന്താ ചേട്ടാ ☺️

ഞാൻ ; ഒരു നികിതയെ അറിയോ….

കുട്ടു : 😨 … എ ഏത് നികിത

ഞാൻ : അതെ കൂടുതൽ നമ്പർ വേണ്ട കേട്ടല്ലോ … പോസ്റ്റർ അടിക്കട്ടെ

കുട്ടു : എൻ്റെ പൊന്ന് ചേട്ടാ ഞാൻ വളരെ കഷ്ട്ടപ്പെട്ട് പൊറകെ നടന്ന് ആണ് വളച്ചത് അച്ച അറിഞ്ഞോ എന്നെ അടിച്ച് കൊല്ലും …

ഞാൻ : ചെല്ല് ചെല്ല്

അമ്മു : എന്താ ടാ

കുട്ടു : ഞാൻ പറയുവായിരുന്നു നിന്നെ തന്നെ എന്തിന് എടുത്ത് തലയിൽ വച്ചു എൻ്റെ ചേട്ടാ എന്നു…

Leave a Reply

Your email address will not be published. Required fields are marked *