അമ്മു : ഇന്ദ്ര എന്താ ടാ ഇവൻ നിന്ന് പരുങ്ങിയല്ലോ എന്താ ബോംബ്
ഞാൻ : അത് ചോദിക്കാൻ നീ ആരാടാ…കേറി പോടി
അമ്മു : എന്ത് 😡
ഞാൻ : അല്ലെങ്കിൽ ഞാൻ തന്നെ പോവാം…
അമ്മു : എന്താ ടാ കുട്ടു കാര്യം ഞാൻ ആരോടും പറയില്ല …
കുട്ടു : ഒന്ന് പോടി ഇത് ബോയ്സ് സീക്രട്ടാ….
അമ്മു : വേണ്ട ഇന്ദ്രൻ തന്നെ പറയും
കുട്ടു : ഇല്ല
അമ്മു : മോനെ കുട്ടൂസ. … ആ പോയാ ബോമ്പിൻ്റെ തിരി ആണ് ഞാൻ നീ നോക്കിക്കോ രാത്രിക്കുള്ളിൽ അവൻ എന്നോട് വന്ന് പറയും ഞങ്ങള് തമ്മിൽ ഉള്ള ബന്ധം എന്താ നിനക്ക് അറിയാലോ അത് കഴിഞ്ഞ് നിൻ്റെ വസന്തം ആണ് കുട്ടാ… അപ്പോ ശെരി …😊
കുട്ടു : 😨
ഞാൻ : ആൻ്റി കൂയ് ചോറ്….
അമ്മ : ടാ കുറുക്കാ കൂവാതെ …
ഞാൻ : ആഹാ ടീച്ചർ വന്നോ
അമ്മ : ശാരി ഡോക്ടർ സമ്മതിക്കുന്നില്ല പിന്നേ മീറ്റിങ് കഴിഞ്ഞപ്പോ ഞാൻ വേണിയെ ഏൽപ്പിച്ച് വന്നു…
അമ്മ : മോളെ ഒന്ന് കൊടുത്തേക്ക് കേട്ടോ ഞാൻ ഡ്രസ് മാറി വരാം …
അമ്മു : വേണ്ടവർ എടുത്ത് കഴിച്ചോളും
സൂര്യ : , 👀
അമ്മ : അടി ആയോ
നന്ദൻ : നിങ്ങൾക്ക് ഇത് തന്നെ ആണോ പണി…
അമ്മ : എന്തോ ചെയ്യ് രണ്ടും …
ഞാൻ : നന്ദ ചേലതുകൾ ഇണ്ട് അഹങ്കാരം തൽക്ക് പിടിച്ച് നടക്കുന്ന ജന്തുക്കൾ അതുകളെ കാണുമ്പോ ആണ് എന്തിന് കല്യാണം കഴിച്ചത് എന്ന് തോന്നുന്നത് ….
നന്ദൻ : 😉
അമ്മു : 👀
നന്ദൻ : 😑
അമ്മു : നന്ദ ഈ ഞാൻ വലിയ ആളാ എന്ന് പറഞ്ഞ് നടക്കുന്ന കൊറേ എണ്ണങ്ങൾ ഇണ്ട് അവരെ ഒക്കെ മൊളകരച്ച് കണ്ണിൽ തേച്ച് കൊടുക്കണം …