ഞാൻ : ശെരി ബ്രോ മറ്റെ വണ്ടി
ഓഫീസ് ബോയ് : ഇപ്പൊ വരും സാർ…
ഞാൻ : നീ വരുന്നോ
സൂര്യ : വരാ…
ഞാൻ : പിന്നെ ഞാൻ നോക്കുമ്പോ മോന്ത ആൻ്റിക്ക് മിടി കിട്ടിയ പോലെ വച്ച് ചിരിപ്പിക്കരുത് പറഞ്ഞേക്കാം ….
സൂര്യ : ശെരി 😂
സൂര്യ യുടെ വണ്ടി വന്നൂ ഞങ്ങള് അതും കൊണ്ട് നേരെ ഹോസ്പിറ്റലിൽ പോയി…
അർജുൻ താഴെ മരുന്ന് വാങ്ങിക്കൊണ്ട് നിപ്പുണ്ട്…
ഞാൻ : ടാ എന്താ ടാ വിളിക്കാൻ പറഞ്ഞ് മെസ്സേജ് ഇട്ടിട്ട് വിളിക്കാഞ്ഞത് മൈരേ
അർജുൻ ; സൂര്യ അളിയാ എൻ്റെ ഫോൺ സൈലൻ്റ് ആയിരുന്നു ഇത്ര നേരം ഒരേ തെരക്കാ പിന്നെ ചിന്നൂന് ഒരേ ശർദി …
ഞാൻ : അത് ഇന്നലെ ഓവറായിട്ട് അടിച്ചു അതിൻ്റെ ആണ് ….നീ വാ എന്താ അവസ്ഥ ഇപ്പൊ ഡോസ് ആണോ
അർജുൻ : ഒറക്കം
ഞാൻ : ശെരി വാ പിന്നെ എന്താ വച്ചാ നീ നോക്കിക്കോ ഐ ആം ഔട്ട്…
അർജുൻ : ശെരി ടാ എനിക്ക് അറിയാം …😊
ഞാൻ ; അതെ ഇതെന്താ
അർജുൻ : മരുന്ന്
ഞാൻ : അതല്ല ഈ കവറിൽ
അർജുൻ : അത് ഓറഞ്ച്
ഞാൻ : താ
ഞാൻ അവൻ്റെ കൈയ്യിൽ നിന്ന് ഒരു ഓറഞ്ച് വാങ്ങി അതിൻ്റെ തോളിൽ എടുത്ത് കണ്ണിൽ പീച്ചി…
ഞാൻ : വെഷം ആണ് സാരം ഇല്ല ഇതിലും വലുതാ എൻ്റെ കടിച്ച എല്ലാത്തിനും ….
ഞാൻ കണ്ണ് ഒന്ന് കലക്കി എന്നിട്ട് അവളെ കാണാൻ ഉള്ളിലേക്ക് പോയി…
സൂസി എണീറ്റ് ഫോൺ നോക്കി ഇരിപ്പുണ്ട് …
ഞാൻ ; എങ്ങനെ ഉണ്ട്
സൂസി : ഇന്ദ്രു…
ഞാൻ : മാറിയോ
സൂസി : കൊഴപ്പില്ല ഇപ്പൊ ഓക്കേ ആണ്…
ഞാൻ : കഴിച്ചോ വല്ലതും …
സൂസി : ആ കഴിച്ചു… നീ വീട്ടിൽ പോയില്ലേ…. ഇതെന്താ ട്രൗസർ ഇട്ട് ആണോ വന്നത്