വധു is a ദേവത 37 [Doli]

Posted by

ഞാൻ : നന്ദ ഈ ഭാര്യമാർ മര്യാതകേട് കാണിച്ചാൽ മുടിക്ക് പിടിച്ച് ചൊമരിൽ ഒരക്കണം

അമ്മു : നന്ദ തെളച്ച സാമ്പാർ മൊഖത്ത് ഒഴിക്കണ്ടെങ്കിൽ മിണ്ടാതെ തിന്നിട്ട് എണീറ്റ് പോടാ മരപ്പട്ടി….

ഞാൻ : അഹങ്കാരി

അമ്മു : എനിക്ക് അഹങ്കാരം ഒരു അലങ്കാരം ആണ് 😏

ഞാൻ : എന്നാ വാരി തരട്ടെ അഹങ്കാരി

അമ്മു : എനിക്കൊന്നും വേണം വാ പോവാ 😨

സൂര്യ : 😂

ഞാൻ : വാ …

നന്ദൻ : അയ്യയ്യേ ഇതെന്ത് ഇതൊക്കെ കാണുന്ന നമ്മളാ മണ്ടന്മാർ

ഞാൻ : എന്നാ കുറ്റിക്കാട്ടിൽ പോടാ നന്ദൻ മോനെ നീ …

നന്ദൻ : 🥴

റെമോ : ആ നന്ദൻ മോനെ എന്തോ ഒന്നുണ്ടല്ലോ സൂര്യ

അച്ചു : അതെ നന്ദൻ്റെ ദേ ഈ ബൾബ് മോന്ത അതില് ഒട്ടിച്ച് വച്ചിട്ടുണ്ട്.

അമ്മ വെളിയിലേക്ക് വന്നതും നേരെ കണ്ടത് എൻ്റെ മടിയിൽ ഇരിക്കുന്ന അമ്മു

അമ്മു : ഹായ് ആൻ്റി

അമ്മ : കഴിഞ്ഞോ

അമ്മു : ഫുഡും കഴിഞ്ഞു

അമ്മ ; മോൻ ആണ് തല്ലിപ്പൊളി എന്ന് വച്ചാ വന്നത് അതിലും …😏

അമ്മു : ഈ …

ശെരി ശെരി അമ്മ നടന്ന് പോയി

ഞാൻ : അതെ ഡീൽ മറക്കണ്ട

അമ്മു : ഏയ് ചുമ്മാ

ഞാൻ : എണീക്കടി…

അമ്മു : കണ്ണാ

ഞാൻ : പോവാൻ …

⏩ ഞാൻ കൈ കഴുകി വെളിയിലേക്ക് പോയി ….പപ്പ ഓരോന്നായി നോക്കിക്കൊണ്ടിരിക്കുന്നു ….

ഞാൻ : എന്താ പഠിച്ചില്ലേ പപ്പ

പപ്പ : കട്ടി ആണ് …..

ഞാൻ : പിന്നെ അവരുടെ കൂടെ ഇരുന്നു ….

ഞാൻ ; പപ്പ ഡോർ അടച്ച് പാട്ട് വച്ച് നോക്ക് പപ്പ ….

പപ്പ ; എന്താ

ഞാൻ : വച്ച് നോക്ക് അപ്പോ അറിയും …

അമ്മയും ആൻ്റിയും അങ്ങോട്ട് വന്നു…

Leave a Reply

Your email address will not be published. Required fields are marked *