ഞാൻ ; ഇല്ല വിടില്ല
അമ്മു എന്നെ തന്നെ നോക്കിക്കൊണ്ട് ഇങ്ങനെ കെടന്നു
ഞാൻ: വാട്ട്
അമ്മു : കിസ്സ് മി ….
ഞാൻ : പിന്നെന്താ …ഞാൻ താഴ്‌ന്ന് അവളുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു അവളെൻ്റെ കൈക്കുള്ളിൽ കൂടെ കൈയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു…
ശ്രീ : ഡീ ഞാൻ പറഞ്ഞില്ലെ രണ്ടും സ്നേഹത്തിൽ ആയിരിക്കും എന്ന് ജാനു ഓടി വാ…
ഞാൻ; ശെ
അമ്മു : നാശം 😡 എടി നിന്നെ ആരാടി ഇങ്ങോട്ട് വിളിച്ചത് …
ജാനു ; ഞാൻ പറഞ്ഞു ഇവര് എപ്പോഴും അടി ആണല്ലോ എന്ന് അപ്പോ ശ്രീ പറഞ്ഞു രണ്ടും ചിരിയും കളിയും ആയിരിക്കും എന്ന് ….
ഞാൻ : എല്ലാം വെറും അഭിനയം അല്ലേ മോളെ ജാൻ..സത്യത്തിൽ സ്നേഹം അല്ലേ അല്ലേ ഡോ
അമ്മു : യെസ് ട്രൂ ലബ് ….😂
⏩ കുറച്ച് നേരം കഴിഞ്ഞതും അവരും പോയി പിന്നെ ഒരുപാട് ഇൻസ്ട്രക്ഷൻ കൊടുത്ത് അമ്മുവിനെ പറഞ്ഞ് വിട്ടു… ഇപ്പൊ വീട്ടിൽ ഞാനും അമർ സൂര്യ ശ്രീ ഞാൻ മാത്രം ആണ് ഉള്ളത്….
പെട്ടെന്ന് എൻ്റെ ഫോണിൽ ഒരു മെസ്സേജ് വന്നു മാമൻ്റെ ആണ് അവൻ്റെ പേരിൽ ഉള്ള കേസ് ഫൈൽ
ഞാൻ : സൂര്യ ഇന്നാ
അവൻ നോക്കി
ശ്രീ : എന്താ അത്
ഞാൻ : പുതിയ വണ്ടി ആണ് …
ശ്രീ : ഇത് തന്നെ പണി…
ഞാൻ : ഇത് പണി കഴിഞ്ഞ ഒരു വണ്ടി ഒരു ഉപയോഗവും ഇല്ല ഇനി ….
സൂര്യ : ടോട്ടൽ ലോസ് ആണ് ….
ഞാൻ : ശെരിക്കും …
എൻ്റെ ഫോൺ റിങ് ആയി അവൻ അത് എൻ്റെ നേരേ തിരിച്ച് കാട്ടി സൂസി …
ഞാൻ ; ഒന്ന് ഡീൽ
അവൻ തല ആട്ടി എണീറ്റ് പോയി…
കുറച്ച് നേരം അവരും ആയി സംസാരിച്ച് ഞാൻ ബെഡ്ഡിൽ പോയി കെടന്നു….