വധു is a ദേവത 37 [Doli]

Posted by

അമ്മു കണ്ണ് തുറന്ന് എന്നെ ഒന്ന് നോക്കി എന്നിൽ നിന്ന് വിട്ട് മാറി…

അമ്മു : നല്ല മഴ പൊറത്ത്…

ഞാൻ : മറ്റേത് ഇട്ടോ

അമ്മു : ഇല്ല ഞാൻ ആർക്കും കാണിച്ച് കൊടുത്തില്ല എന്നിട്ട് ഇടാം …

ഞാൻ : ഇടുമ്പോ വിളിക്കണം …

അമ്മു : ശെരി ചേട്ടാ …ഞാൻ നിന്നെ ചെട്ടാന്ന് വിളിക്കട്ടെ.. ഇന്ദ്രെട്ടാ എന്ന് … ഒരു ടിപ്പിക്കൽ ഭാര്യ സ്റ്റൈൽ…

ഞാൻ : വേണ്ട ….

അമ്മു : അതെന്താ

ഞാൻ : നിന്നെ പോലെ ഒരു മുതുക്ക് എന്നെ കേറി ചേട്ടാ എന്ന് വിളിക്കുന്നു ശേ വേണ്ട…

അമ്മു ; അതെ രണ്ട് മാസം മൂപ്പ് എനിക്ക് കൂടുതൽ ആണ് അത്ര തന്നെ …

ഞാൻ : വയസ്സ് മാത്രം അല്ല എല്ലാത്തിലും മൂപ്പ് കൂടുതൽ ആണ്…

അമ്മു : പ്പ അലവലാതി ….

ഞാൻ : 😌

അമ്മു : കുളിച്ചാലോ

ഞാൻ : വേണ്ട

അമ്മു : ഒരുമിച്ച് കുളിക്കാൻ

ഞാൻ : വേണ്ടെന്ന്

അമ്മു : എന്നാ കെട്ടിപ്പിടി …

ഞാൻ അമ്മുനെ ചരിഞ്ഞ് കെട്ടിപ്പിടിച്ചു… അവളെൻ്റെ കൈക്കിൽ തലവച്ച് കെടന്നു…കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ആള് ഒറങ്ങി …

ഒറങ്ങിക്കോ നൈറ്റ് ഡ്യൂട്ടി ഉള്ളതാ ….😌☺️

ഞാൻ ഫോൺ നോക്കി ഇങ്ങനെ ഇരുന്നു സൂസിടെ കോൾ വന്നു….

ഞാൻ സൂര്യക്ക് ടെക്സ്റ്റ് ചെയ്തു അവൻ മോളിലോട്ട് വന്നു….

ഞാൻ ഫോൺ അവന് കൊടുത്തു …

അവൻ അവളും ആയി സംസാരിച്ച് എൻ്റെ അടുത്തേക്ക് വന്നു … ഉണ്ട ഒറക്കം ആണോ …

ഞാൻ : ഉം… അവള് നല്ല പോലെ സ്ട്രെസ്ടാ നല്ല ടയേർഡ് ആയിരിക്കും ….

അവൻ എൻ്റെ അടുത്ത് ഇരുന്നു …

ഞാൻ : ടാ ഞാൻ ഹരിയെ തല്ലി കേസ് അളിയൻ്റെ തലക്ക് വച്ചത് അമ്മുനോട് പറഞ്ഞു അവൾക്ക് ഡൗട്ടടിച്ചു

സൂര്യ : എന്നിട്ട്

ഇത് പറഞ്ഞു ….ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ട് അവനോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *