ഞാൻ: പപ്പ
പപ്പ ; പിന്നെ പോഡേയ് ഒന്ന് കെടക്കട്ടെ വൈയ്യ
ഞാൻ : ബെൻസ്സിൽ പോയിട്ട് എന്ത് ക്ഷീണം
പപ്പ : എന്നാ ബെൻസിൽ പോയത് കൊണ്ട് ഞാൻ മഴയത്ത് പോയി നിക്കാം അയ്യയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ …
അമ്മ : 😂 ടാ കേറി പോ ഇന്ദ്ര
ഞാൻ : ശെരി ഗുഡ് നൈറ്റ്….
പപ്പ : ഗുഡ് നൈറ്റ് 😊
ഞാൻ : ഞാൻ അമ്മയോടാ പറഞ്ഞത്
പപ്പ : ഞാൻ മോളോടാ പറഞ്ഞത് …
ഞാൻ ; സ്കോർ ചെയ്യാണല്ലോ… ഏതാ ബ്രാൻഡ്
പപ്പ : ഊക്ക് എന്നത് നിൻ്റെ അപ്പൻ്റെ വക ഒന്നും അല്ല …പോ പോ 😉
ഞാൻ : ബൈ
പപ്പ : 😚 ഗുഡ് നൈറ്റ്
നടക്ക് അങ്ങോട്ട് ഞാൻ അമ്മുനെ നോക്കി പറഞ്ഞു….
അമ്മു ; കേറി വാ തരാം …
അമ്മ ; ഡോ എന്താടോ ഒരു ഭീഷണി….😂
അമ്മു : അതെ മോനെ മര്യാദക്ക് വളർത്തണം ഇത് എന്ത് സാനം
പപ്പ : ആര്ടാ എൻ്റെ ഭാര്യടെ അടുത്ത് ചൂടവുന്നത് …😂
അമ്മു. : അയ്യോ പോട്ടെ ടീച്ചറേ😂
അമ്മ ; 😂
രാത്രി ആയാ നിനക്ക് ഒരു ഇളക്കം ആണ് ലേ ടാ അമ്മു കതക് ലോക്കാക്കിക്കൊണ്ട് പറഞ്ഞു …
ഞാൻ : ഫൺ ഫൺ …
അമ്മു മുട്ട് കുത്തി ബെഡ്ഡിൽ നിന്നു..ഞാൻ അവളുടെ ഇടുപ്പിൽ കൈ ചുറ്റി കെട്ടിപ്പിടിച്ച് ഇരുന്നു…
ഞാൻ : എന്താ അകത്ത് ഒരു ഒച്ച കൊച്ചുണ്ടോ
അമ്മു : അത് ഫൂഡ് കൂടുതൽ ആയി അതാ
ഞാൻ ; ആഹാ …
അമ്മു : അവൻ്റെ ഒരു കൊച്ച് …
ഞാൻ അവളുടെ വയറ്റിൽ അമർത്തി ഒരു ഉമ്മ കൊടുത്തു ….
ഞാൻ : നീ ഇത് ഇട്ടോ
അമ്മു : ഉം ഇട്ടു
ഞാൻ : എന്നെ വിളിച്ചില്ല പട്ടി കഴുത നോക്കിയേ