അമ്മു : എൻ്റെ മോനെ അത് മറ്റെ ഹുക്കാ കടിക്കുന്നത് അല്ല …
ഞാൻ : 😭
അമ്മു : ഡെയ് ഇങ്ങോട്ട് നോക്ക്..
ഞാൻ : ഉം വേണ്ട ….
അമ്മു : ഇങ്ങോട്ട് നോക്കാൻ ….
ഞാൻ : എന്താ
അമ്മു : നിനക്ക് കടിക്കാൻ ബാക്കി എത്ര സ്ഥലം കെടക്കുന്നു …
ഞാൻ : 😉
അമ്മു : അയ്യ …. നാണം ഇല്ലല്ലോ കൊച്ച് ചെറുക്കൻ ആണ് അവൻ കടിക്കാൻ നടക്കുന്നു നാറി …😒
ഞാൻ ; എന്ത് ചെയ്യാൻ ഞാൻ ഒരു ലോലൻ ആയി പോയി…
അമ്മു : ആര് ലോലൻ …
ഞാൻ : അത് വിട്…🥱
അമ്മു ; ഇതെന്ത് ഒറങ്ങാനാ
ഞാൻ ; ഉം…രാവിലെ ജോഗിങ്ന് പോണം
അമ്മു ; അതൊന്നും വേണ്ട സൺഡേ അല്ലേ …
ഞാൻ : ഏയ് പോണം പപ്പ ആയ്യിട്ട് നല്ല രസം ആണ് വരുന്ന വഴി ഉള്ള ചായ കുടി പിന്നെ പപ്പടെ കടി തട്ടി പറിച്ച് തിന്നുന്നത് ഐ ജസ്റ്റ് ലവ് ദാറ്റ്…
അമ്മു : അയ്യ എൽ.കെ.ജി കുട്ടി
ഞാൻ : അവർക്ക് ഞാൻ ഇപ്പോഴും കൊച്ച് കുട്ടി ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളെ അറിയിച്ചത് ഞാൻ എവടെ ആണ് എന്നൊക്കെ ….
അമ്മു : 🥺
ഞാൻ ; പിന്നെ എനിക്ക് വേണ്ടി കരിക്കിൻ വെള്ളവും ആയിട്ട് ഒരാള് കാത്തിരിക്കുന്ന കാര്യം കൂടെ ഓർത്തപ്പോ
അമ്മു : 🥺 😂
ഞാൻ : ദേ വീണ്ടും വയറ്റിൽ ഒച്ച ഇത് ബേബി തന്നെ …
അമ്മു : കോപ്പാണ് …ഇത് ബട്ടർ ചിക്കൻ കഴിച്ചതിൻ്റെ ആണ്
ഞാൻ : നിനക്ക് എന്നെ പോലെ വെജി ആയിക്കൂടെ
അമ്മു ; അയ്യോ അത് പറ്റില്ല …സോ സോറി
ഞാൻ : ശെരി ശെരി ….
ഞാൻ വയറിൽ തലോടിക്കൊണ്ട് സാരീ ഒന്ന് മാറ്റി അരഞ്ഞാണം ഒന്ന് പിടിച്ച് നോക്കി….