വധു is a ദേവത 37 [Doli]

Posted by

ഞാൻ : സൂസി വേണ്ട … അങ്കിൾ എനിക്ക് ഇവളോട് ഇങ്ങനെ ചെയ്തിട്ട് എന്ത് കിട്ടാൻ ആണ് അങ്കിൾ ഒന്നും ഇല്ലെങ്കിലും എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അങ്കിൾ സൂസി …

സെബാൻ : മേലാൽ എൻ്റെ മോൾടെ മുന്നിൽ വന്നു പോവരുത് ഞാൻ സ്റ്റേഷനിൽ ചെന്നിട്ട് ബാക്കി നോക്കാം …

സൂസി : നോ ഡാഡി എനിക്ക് അങ്ങനെ അവനെ ലൂസ് ചെയ്യാൻ പറ്റില്ല ഡാഡി…

സെബാൻ : മോളെ ഹി ഈസ് എ റേപ്പിസ്റ്റ് മോളെ ടാ നിന്നെ നിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കൊച്ചിനെ പീഡിപ്പിക്കാൻ നോക്കിയതിന് പോലീസ് പിടിച്ചിട്ടില്ല

സൂസി : 😨

ഞാൻ : അങ്കിൾ അത്

സെബാൻ : സേ യെസ് ഓർ നോ

ഞാൻ : അങ്കിൾ അത്

സെബാൻ : ഉണ്ടോ ഇല്ലെ മയക്ക് മരുന്ന് കൊടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉണ്ടോ നിൻ്റെ പേരിൽ

യെസ് അങ്കിൾ ഉണ്ട് ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു …

സെബാൻ : കേട്ടോ മോളെ കേട്ടോ ഇവനെ എന്ത് വിശ്വസിച്ച് ഞാൻ വെറുതെ വിടും എനിക്ക് ഉറപ്പാ ഇവൻ ആണ് ഇതിൻ്റെ പിന്നിൽ ഞാൻ വെറുതെ വിടില്ല ടാ നിന്നെ കാണിച്ച് തരാം …

സൂസി : ഡാഡി നോ ഡാഡി അവൻ പാവം ആണ് ഡാഡി

ഞാൻ : വേണ്ട സൂസൻ സാരം ഇല്ല …ഞാൻ പോയേക്കാം ….

സൂസി : നോ ടാ യൂ കാണ്ട് ഇന്ദ്ര….

സെബാൻ : നീ എൻ്റെ മോളേ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഐ ഡോണ്ട് വാണ്ട് യൂ ഇൻ ഹിയർ എനിമോർ ഈസ് ദാറ്റ് ക്ലിയർ മാൻ…

ഞാൻ തല ആട്ടി …

ഞാൻ : അങ്കിൾ ഒരു രണ്ട് മിനിറ്റ് പ്ളീസ്

സെബാൻ : നോ മോർ കോൺടാക്റ്റ് ഗെറ്റ് ഔട്ട്… അയാളതും പറഞ്ഞ് മാറി നിന്നു

Leave a Reply

Your email address will not be published. Required fields are marked *