ഞാൻ : നീ പോവുന്നോ ഞാൻ പോണോ
അമ്മു. : നീ അല്ലെങ്കിൽ വേണ്ട ഞാൻ. ഇല്ലങ്കിൽ ഞാൻ
ഞാൻ : വേണ്ട ഒരുമിച്ച് മതി
അമ്മു ; ഓക്കേ….🥴
ഞാൻ : വാ
അമ്മു ; കൊണ്ട് പോ
ഞാൻ അവളെ പൊക്കി ബാത്റൂമിലെക്ക് പോയി കണ്ണാടിയുടെ മുന്നിൽ നിന്നു…
അമ്മു : എൻ്റെ തോളിൽ കൈ ഇട്ട് ഇങ്ങനെ നിന്നു…അവളുടെ കണ്ണ് നിറഞ്ഞു…
ഞാൻ അവളുടെ വശത്തേക്ക് തിരിഞ്ഞു
ഞാൻ : എന്താ ടാ
അമ്മു : ഇനി എനിക്ക് ഇതൊന്നും കിട്ടില്ല എന്ന് ഉറപ്പിച്ച ഞാൻ ഇത്ര ദിവസം ജീവിച്ചത് അറിയോ …
ഞാൻ : ആഹാ എന്നിട്ട്
അമ്മു : സത്യം … നിൻ്റെ ഈ ഹാപ്പി വൈബ്സ്സ് അത് ഇല്ലാതെ എനിക്ക് പറ്റില്ല കണ്ണാ …
അമ്മു : ഈ ലോകത്ത് ആർക്ക് എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റും … ആർക്ക് എന്നേ മനസ്സിലാക്കാൻ പറ്റും ആർക്ക് എൻ്റെ ആവശ്യം കണ്ടറിഞ്ഞ് ചെയ്യാൻ പറ്റും …
ഞാൻ : എടി അത് ഇപ്പൊ ആരായാലും പറ്റും ഞാൻ തന്നെ വേണം എന്നൊന്നും ഇല്ല
അമ്മു : പക്ഷേ എനിക്ക് പറ്റില്ല ….എനിക്ക് വേറെ ആരെയും വേണ്ടെങ്കിലോ
ഞാൻ : അതെ നാളെ നിൻ്റെ കല്യാണം ആണോ അല്ലല്ലോ….
അമ്മു : അതല്ല …
ഞാൻ ; എന്തോരോച്ച ആണ് അമ്മുക്കുട്ടാ ഞാൻ വിചാരിച്ചു എല്ലാരും വരും എന്ന് …
അമ്മു : ശെ ഒച്ച ഇട്ടാലെ എനിക്ക് ഒരു സന്തോഷം ഉള്ളൂ
ഞാൻ : നാളെ ഇന്ദ്രാജാലത്തില് എത്ര വച്ചാ ഒച്ച ഇട്ടോ ആരും വരില്ല …
അമ്മു : അത് ശെരി ആണ് … ഹൊ ഇന്ന് രാത്രി ആയാ മതി …
ഞാൻ. : നെലത്ത് നിക്കടി പോത്തേ… ആദ്യം ഇന്ന് രാവിലെ കഴിയട്ടെ എന്നിട്ടാണ് രാത്രി …
അമ്മു എന്നെ ചുറ്റിപ്പിടിച്ച് നിന്നു….