അമ്മു : ആറ് മാസം അല്ല 24 മാസം …
ഞാൻ ; ശെരി ശെരി …
അമ്മു : വാ വാ ഒരു ഉമ്മ തരട്ടെ
ഞാൻ കവിള് കാണിച്ച് കൊടുത്തു
അമ്മു ; കവിൾ അല്ല സുണ്ട്
ഞാൻ മുഖം തിരിച്ച് കൊടുത്തു അവള് ചുണ്ടിൽ ഒരു ഉമ്മ തന്നു….ഞാൻ അവളെ നോക്കി ഇങ്ങനെ കെടന്നു അമ്മു എൻ്റെ മാല വെളിയിൽ എടുത്തിട്ട് അതിൽ ഉള്ള മോതിരം ഇങ്ങനെ തടവി അതിൽ ഒരു ഉമ്മ കൊടുത്തു…
അമ്മു ; ഇന്ദ്ര എൻ്റെ ജീവൻ ആണ് ഈ മോതിരം അറിയാലോ എനിക്ക് എൻ്റെ ജീവിതം ആണിത്
ഞാൻ : അറിയാം
അമ്മു ; ഹാ ഞാൻ ആശിച്ച് മോഹിച്ച് നേടിയതാ നിന്നെ …അപ്പോ നമ്മള് ഇനി ആർക്കും വേണ്ടി അടിയാനോ പിരിയാനോ പാടില്ല
ഞാൻ : ഓ ശെരി ടാ …
അമ്മു : അപ്പോ ഗുഡ് നൈറ്റ് അവള് ക്ലപ് ചെയ്ത് ലൈറ്റ് ഓഫ് ആക്കി തിരിഞ്ഞ് എന്നെ ഒട്ടി കെടന്നു
അടുത്ത ദിവസം ഒരു ഞെട്ടിക്കുന്ന കാര്യവും ആയി സൂര്യയുടെ കോൾ വന്നപ്പോ ആണ് ഞാൻ എണീറ്റത്
😨😨😨😨
അപ്പോ തുടരും
………
കുറച്ച് ബിസി ആയി പോയി മനഃപൂർവം അല്ല …. ആർക്കും ബോർ അടുക്കുന്നില്ല എന്നറിഞ്ഞതിൽ സന്തോഷം ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കാം
അപ്പോ ശെരി എന്നാ …
+++++++++++++++++++++++++++
പീസ് ✌️