സൂസി : ഡാഡി
സെബാൻ : സൂസൻ എനഫ് ഡാഡി പറയുന്നത് മോള് കേക്കണം ഇവൻ വേണ്ട മോളെ സീ അർജുൻ ഇങ്ങനെ ഉള്ളവരെ നീ കൂടെ കൂട്ടിക്കോ … നോ പ്രോബ്ലം.. സി ഹെ മാൻ രണ്ട് മിനിറ്റ് ദൻ യൂ ആർ ഔട്ട് ഓക്കേ…
ഞാൻ : ഉം….
സെബാൻ : മോളെ പപ്പ സ്റ്റേഷൻ വരെ പോയിട്ട് വരാ …
ഞാൻ : സൂസൻ ഐ ആം സോ സോറി എനിക്ക് ഇനി നിന്നെ കാണാൻ പറ്റില്ല .. ബട്ട് ദാറ്റ്സ് ഓക്കേ…. ദാറ്റ്സ് ടോട്ടലി ഓക്കേ… ഐ വിൽ മിസ് യു നീ എന്നും എൻ്റെ നല്ല കൂട്ടുകാരി ആയിരിക്കും … അർജുൻ നോക്കണം
സൂസി : ഇന്ദ്ര നോ ഡാ…
ഞാൻ : നീ വെറുതെ അങ്കിളും ആയി വഴക്കിടണ്ട ഐ നോ യൂ ലവ് ഹിം സോ മച്ച് … ഞാൻ എടക്ക് വിളിക്കാം അല്ലെങ്കിൽ വേണ്ട …. ബൈ …
സൂസി : നീ പോ നമ്മക്ക് പിന്നെ സംസാരിക്കാം ….
ഞാൻ : ശെരി …പിന്നെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല കേട്ടോ…
സൂസി : 😭
ഞാൻ : സൂര്യ വാ പോവാം…അർജുൻ ബായ് ടാ….നീ വരണ്ട….
ഞാനും സൂര്യയും വെളിയിലേക്ക് ഇറങ്ങി….സ്റ്റെപ്പിൻ്റെ അടുത്ത് സെബാസ്റ്റ്യൻ അങ്കിൾ നിക്കുന്നുണ്ട് …
ഞാൻ : അങ്കിൾ … ബൈ അങ്കിൾ …
അയാളെന്നെ ഒന്ന് നോക്കി …എന്നെ വന്ന് കെട്ടിപ്പിടിച്ചു …
സെബാൻ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ് മോനെ….
ഞാൻ : എന്ത് ഗുഡ് അങ്കിൾ കണ്ടില്ലേ കുപ്പ ജീവിതം ആണ് …
സൂര്യ : 🤔
സെബാൻ : എന്നാലും എൻ്റെ മോൾടെ ലൈഫിന് വേണ്ടി ഇത്ര വലിയ ഒരു ഡ്രാമ അവളെന്നോട് ക്ഷെമിക്കോ….
ഞാൻ : അങ്കിൾ ആണ് അവളുടെ ഫസ്റ്റ് ലവ് അങ്കിൾ വിചാരിച്ച അവള് മാറും ഒരു കല്യാണം കഴിഞ്ഞ എന്നെ സ്നേഹിക്കുന്നത് അവളുടെ ജീവിതത്തിന് നല്ലതല്ല അങ്കിൾ ഇത് ഇപ്പൊ നിർത്തിയില്ലെങ്കിൽ ശെരി ആവില്ല അവളെ നമ്മക്ക് നഷ്ട്ടം ആവും…. പിന്നെ അങ്കിൾ എത്രയും പെട്ടെന്ന് അവളെ എങ്ങോട്ടെങ്കിലും മാറ്റണം കുറച്ച് കഴിയുമ്പോ ശെരി ആവും …ഞാനും ആയി ഒരു ബന്ധവും വേണ്ട ….