ഓഫീസ് ബോയ്: ഓക്കെ സാർ…
ഞാൻ ഒരു ആയിരം കൂടെ എടുത്ത് അവന് കൊടുത്തു അതെ ഇത് വണ്ടി പണിതവർക്ക് കൊടുത്തേക്ക് …
ഓഫീസ് ബോയ് : ശെരി സാർ താങ്ക്യൂ..😊 ഹാവേ നൈസ് ഡെ….
ഞാൻ : ഇനി എല്ലാം നൈസ് ആവും ചേട്ടാ ശെരി …☺️
ഞാൻ വണ്ടി എടുത്ത് ഉരുട്ടി അവൻ്റെ അടുത്തേക്ക് കൊണ്ട് നിർത്തി …
സൂര്യ : യു വണ്ണാ ഡ്രാഗ് ബ്രോ….
ഞാൻ ; ഫോർ ഷോർ….എൻ്റെ ആയിരത്തി അഞ്ഞൂറ് നീ കൊടുക്കോ എങ്കിൽ ഡൺ
സൂര്യ : പിന്നെന്താ
ഞാൻ : നിൻ്റെ 6 സിയിലിൻ്റർ നമ്മടെ 4 ഉള്ളൂ പിന്നെ അത് പെട്രോൾ …
സൂര്യ : ധൈര്യം ഉണ്ടെങ്കിൽ വാടാ ലൊട്ടെ
ഞാൻ : 3 2 1 ഷൂട്ട്…😉
നായിൻ്റെ മോൻ എടുത്ത് പോയി പിടിക്കാൻ പറ്റുന്നില്ല ….പക്ഷേ രണ്ട് മിനിറ്റ് കൊണ്ട് ട്രാഫിക് ആയി ….
പിന്നെ കൊച്ചിയുടെ ഔട്ട് എത്താൻ തന്നെ പന്ത്രണ്ടായി ….
റെയിസും കോപ്പും ഒന്നും വച്ചില്ല മര്യാദക്ക് തന്നെ പോയി എന്തോ ഒരു അപായ സൂജന ഉണ്ടായത് കൊണ്ട് ഞാൻ പിന്നെ റെസ്ക് എടുക്കാൻ നിന്നില്ല….
ഒന്നേകാൽ ആയതും ഞാൻ വീട്ടിൽ എത്തി നോക്കിയപ്പോ സൂര്യ എപ്പഴോ വന്നു…
അമർ പപ്പ അങ്കിൾ അച്ചു റെമോ ഇവരഞ്ചും കൂടെ പുതിയ വണ്ടിയിൽ എന്തോ നോണ്ടിക്കൊണ്ടിരിക്കുന്നു….
പപ്പ എന്നെ കണ്ടതും കാറിൻ്റെ വെളിയിലേക്ക് എറങ്ങി വന്നു….
പപ്പ : വന്നോ
ഞാൻ : യെസ് വന്നു വന്നു …വണ്ടി കിട്ടാൻ ഇച്ചിരി ലേറ്റായി…
പപ്പ : കൊള്ളാം വൃത്തിക്ക് ചെയ്തിട്ടുണ്ട് …
ഞാൻ : അതെ അതെ… ഇതിൻ്റെ അകത്ത് എന്താ പണി
അച്ചു : ടാ ഇതിൻ്റെ അകത്ത് ഒരുറ് ലോഡ് സംഭവം ഉണ്ട് ഒന്നും അങ്ങോട്ട് കിട്ടുന്നില്ല …
ഞാൻ ; നീ ഇങ്ങോട്ട് ഇറങ്ങിക്കെ വണ്ടി ഞാൻ ഒന്ന് കണ്ട് പോലും ഇല്ല …