വിധിയുടെ വിളയാട്ടം 2
Vidhiyude Vilayattam Part 2 | Author : Ajukuttan
[ Previous Part ] [ www.kkstories.com ]
കഥയുടെ ഒന്നാം ഭാഗം വായിച്ചാൽ നിങ്ങൾക്ക് ഈ ഭാഗം വായിക്കുമ്പോൾ കഥ ആസ്വദിക്കാനും ഉൾക്കൊള്ളാനും സാധിക്കും. കഥ എല്ലാവർക്കും ഇഷ്ടമാവുന്നുണ്ടെന്ന വിശ്വാസത്തോടെ തുടങ്ങട്ടെ. ഒരു കാര്യം ഉറപ്പു തരാം,, കഥ ഉൾക്കൊണ്ട് വായിച്ചാൽ നിങ്ങൾക്ക് വെറുതെ ഇരിക്കേണ്ടി വരില്ല. അപ്പൊ കഥയിലേക്ക്.
അഞ്ച് വർഷത്തിന് ശേഷം വീണ്ടും നമ്മുടെ നാരായണേട്ടൻ നാട്ടിലെത്തി.
ലിനിക്ക് ഇപ്പൊ പത്ത് വയസ്സായി, ലിജിക്ക് അഞ്ചും.
രാത്രി വിനോദിനിയെ കിടത്തിയും നിറുത്തിയും ഇരുത്തിയും ഒക്കെ പൊളിച്ചടിച്ച് ഉറങ്ങിയപ്പോൾ നേരം കുറേ വൈകിയിരുന്നു. രാവിലെ എണീറ്റ് ഒരു കുളിയും പാസാക്കി ഭാര്യയെയും മക്കളെയും കൂട്ടി അമ്പലത്തിൽ പോയി, രണ്ട് പേരും കണ്ണും പൂട്ടി കൈകൾ കൂപ്പി പ്രാർത്ഥിച്ചു. രണ്ട് പേരും ഒരുപോലെ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു.
“ഒരു ആൺകുഞ്ഞ്”
അടുത്തത് ഒരു ആൺകുഞ്ഞായാൽ മതിയായിരുന്നു..
വീട്ടിലെത്തിയ ഉടനെ ലിനിയെ ഒരുക്കി സ്ക്കൂൾ ബസിൽ കയറ്റിവിട്ടു, ലിനി നാലാം ക്ലാസിലാണ് ഇപ്പൊ. ലിജി UKG യിലും, അവൾ കുഞ്ഞായതുകൊണ്ടും പിന്നെ അച്ഛൻ വന്നതുകൂടി ആയതുകൊണ്ട് സ്കൂളിൽ വിട്ടില്ല..
തന്റെ പ്രാണനായ നാരായണേട്ടന് ഒരു ആൺ കുഞ്ഞിനെ കൊടുക്കാൻ കഴിയാത്തതിൽ അതിയായ ദുഃഖമുണ്ട്.
ലിജികുട്ടിയെ കളിപ്പിക്കുകയായിരുന്നു
നാരായണൻ. അപ്പോഴാണ് ചിന്തയിലാണ്ട് വരാന്തയിലെ തൂണിൽ ചാരിനിക്കുന്ന ഭാര്യയെ ശ്രദ്ധിച്ചത്.
നാരായണൻ തന്റെ പൊന്നോമനയെ വാരിയെടുത്ത് വിനോദിനിയുടെ അടുത്തേക്ക് ചെന്നു.ചിന്തയിൽ നിന്നും ഞെട്ടിയുണർന്ന ഭാര്യയെ ഇടതു മാറോട് ചേർത്തു.
“എന്തു പറ്റി എന്റെ മുത്തിന് ” ?
ഉത്തരമില്ല പകരം,, നിറ കണ്ണുകളോടെ മുഖമുയർത്തിള്ള നോട്ടംമാത്രം.
എനിക്കറിയാം നീ എന്താ ചിന്തിക്കുന്നത് എന്ന്, !! നമുക്ക് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണാം.
“എന്നാ ശരിയാക്കുമോ,”
അറിയില്ല. എന്നാലും നമുക്കൊന്ന് പോയി നോക്കാം, ആദ്യം നല്ലൊരു ഗൈനോയെ കണ്ടെത്തണം ഞാനൊന്നന്വേശിക്കട്ടെ. നീ ദു:ഖിക്കാതെ.