“എന്താടി? പോയി കുളിക്കാന്‍ നോക്ക്…”
രാജി ഒരല്പം ശാസനയോടെ പറഞ്ഞു.
“നീ ഒരു കവിത പോലെയാണ്…!”
ജ്യോതി അറിയാതെ പറഞ്ഞുപോയി. പിന്നെ ഒരു ഞെട്ടലിലാണ് ഉണർന്നത്.
“നീയെന്താ നാടക ഡയലോഗടിക്കുന്നേ?”
രാജിക്ക് ചിരി വരുന്നുണ്ടായിരുന്നു.
“ഏയ് ഒന്നൂല്ല”
ജ്യോതി നാണിച്ച് ബാത്ത്റൂമിലേക്ക് ഓടിക്കയറി. വാതിലടച്ച് പൈപ്പ് തുറന്നിട്ട് മനസ്സില്‍ അവൾ അവളെ തന്നെ ശകാരിച്ചു.
‘നാക്കിനെല്ലില്ല… വായേ തോന്നിയത് അങ്ങനെ തന്നെ അങ്ങ് പറയ്യാ? മന്ദബുദ്ധി…’
ഇനിയിപ്പോള്‍ കുളിക്കാമെന്ന് വിചാരിച്ച് വസ്ത്രമഴിക്കാൻ തുടങ്ങുമ്പോഴാണ് തോർത്തെടുത്തില്ലെന്ന് കണ്ടത്. പണ്ടാരം… ഇന്ന് തുടക്കം മുതല്‍ പിഴയ്ക്കുകയാണല്ലോയെന്ന് ജ്യോതി മനസ്സില്‍ പറഞ്ഞു. തോർത്തും ടർക്കിയുമെടുക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൾ സ്തബ്ധയായിപ്പോയി. രാജി…! അവളുടെ മാറിടം… ആ ഉരുണ്ട കുഞ്ഞു മുലകൾ…. രാജി ചുരിദാർ പാന്റിന്റെ വള്ളി കെട്ടുകയാണ്. തലയില്‍ തോർത്തുമുണ്ടും മുടിയും അമ്മക്കെട്ട് കെട്ടി വച്ചിരിക്കുന്നു. അരക്ക് മുകളിലേക്ക് വേറെ ഒന്നുമില്ല… നെഞ്ചിലേക്ക് ഊർന്നുകിടക്കുന്ന ആ സ്വർണ്ണമാലയല്ലാതെ. രാജിയും ഒന്ന് ഞെട്ടി നിൽക്കുകയാണ്. പക്ഷേ അവൾ തന്റെ മുലകൾ മറച്ചില്ല…! ജ്യോതിയുടെ കണ്ണുകളെ ആ മുലക്കണ്ണുകള്‍ ചൂണ്ടക്കൊളുത്തുപോലെ പിടിച്ചുവച്ചു. അവയ്ക്ക് തവിട്ടുനിറമാണ്…..! മാറിലെ പുള്ളിയുടെ കടുംതവിട്ടുനിറമല്ല….! ഇളം തവിട്ടുനിറം…! ഏരിയോളയും അതേ നിറമാണ്. ആ കുഞ്ഞു മുലയിൽ തുറിച്ചുനിൽക്കുന്ന ഏരിയോളക്ക് എന്തൊരു ഭംഗിയാണ്… തെളിഞ്ഞ പകലുപോലെ മൃദുലമെന്ന് ജ്യോതിയുടെ മനസ്സ് മന്ത്രിച്ചു…
“എന്താടി..?”
രാജിയുടെ ചോദ്യമാണ് ജ്യോതിയെ ഉണർത്തിയത്.
“തോർത്തെടുത്തില്ല…”
ജ്യോതി പറഞ്ഞു.
അതിന് രാജി മറുപടിയൊന്നും പറഞ്ഞില്ല. ഒരു കറുത്ത ബ്രാ എടുത്തണിഞ്ഞ് ചുരിദാറിന്റെ ടോപ്പും അണിയാൻ തുടങ്ങി. അപ്പോഴേക്കും ജ്യോതി ഒരു തോർത്തും ടർക്കിയുമെടുത്ത് ബാത്ത്റൂമിലേക്ക് ഓടിക്കയറി… ആനന്ദത്തിന്റെ വേലിയേറ്റമാണ് അന്നേരം ജ്യോതിയുടെ മനസ്സില്‍. അത്രയേറെ കൊതിച്ച കാര്യമാണ് അപ്പോള്‍ തന്നെ നടന്നത്. അവൾക്ക് തന്റെ മന്ദഹാസം തടഞ്ഞുവെക്കാനാകുന്നുണ്ടായില്ല. തോർത്തെടുക്കാൻ മറന്ന നിമിഷത്തിന് അവൾ നന്ദി പറഞ്ഞു. ഇത്രയും നാൾ സംഭവിക്കാഞ്ഞ ഒരു കാര്യം താന്‍ ആഗ്രഹിച്ചപ്പോൾ നടന്നതിന് കാരണക്കാരായ എല്ലാ പ്രകൃതിശക്തികളോടും അവൾ നന്ദി പറഞ്ഞു… പ്രതീക്ഷയുടെ സമവാക്യം പറഞ്ഞു തന്ന പൗലോ കൊയ്ലോയെ മനസ്സില്‍ സ്മരിച്ചു…!