“രണ്ട് പായസൊന്നും വെക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഗോതമ്പും ശർക്കരയുമെല്ലാം എന്തായാലും ഇവിടിരിക്കുന്ന്ണ്ട്. അതോണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം”.
ജ്യോതിക്ക് വല്ലാത്ത നിരാശ തോന്നി. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലെ golden girl പറയുന്നത് മാത്രമല്ലേ അച്ഛനമ്മമാർക്ക് വേണ്ടുള്ളൂ. അത് പണ്ടും അങ്ങനെ ആയതിനാൽ ജ്യോതിക്ക് ഇതെല്ലാം ശീലമായിരുന്നു. ഇത്തരം വേർതിരിവിനോട് അവൾ പ്രതികരിക്കാതായിട്ട് ഒരുപാട് നാളുകളായി. അവൾ തർക്കിക്കാൻ നിന്നില്ല. ഗോതമ്പ് പായസം ഉറപ്പായതിന്റെ സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രാജിയോട് അപ്പോള്‍ അവൾക്ക് പഴയ ആ ദേഷ്യം തോന്നി. രാജിയോളം തന്നെ സ്നേഹിക്കാന്‍ കഴിയാത്ത അമ്മയോട് താന്‍ എന്തു പറഞ്ഞിട്ട് എന്ത് കാര്യം?
‘രാജിയോളം എന്നെ സ്നേഹിക്കാന്‍ കഴിയാത്ത…’
അവൾ അത് ഒന്നുകൂടി മനസ്സില്‍ പറഞ്ഞു നോക്കി. ആ വാചകത്തിന്റെ സാധ്യതകൾ ഓർത്തപ്പോൾ മങ്ങിവാടിയിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ വെയിലുദിച്ചിരുന്നു. രാജിക്ക് തന്നോടുള്ള അത്രയും സ്നേഹം ഈ ലോകത്തില്‍ വേറെ ആർക്കെങ്കിലും തന്നോട് ഉണ്ടായിരിക്കുമോ എന്നവൾ സംശയിച്ചു. സത്യത്തില്‍ തനിക്ക് ദേഷ്യം രാജിയോടല്ലെന്ന് അന്നേരം ജ്യോതി തിരിച്ചറിഞ്ഞു. തന്നെ സ്നേഹിക്കാന്‍ തയ്യാറാകാത്ത ചുറ്റുമുള്ള എല്ലാത്തിനോടുമുള്ള ദേഷ്യം അവൾ രാജിയോട് കാണിക്കുകയായിരുന്നു. പാവം… അവൾ എന്ത് പിഴച്ചു?
‘ഗോതമ്പ് പായസത്തിനും നല്ല രുചിയാണ്’
ജ്യോതി മനസ്സിലോർത്തു.
കാലത്ത് കുളിച്ചൊരുങ്ങി ഇരുവരും അടുത്തുള്ള ദേവീക്ഷേത്രത്തിൽ തൊഴാൻ പോയി. രാജിയുടെ മഞ്ഞ പട്ടുപാവാട ചിങ്ങവെയിലിൽ തിളങ്ങുമ്പോൾ അവൾ ഏതോ സ്വപ്നത്തില്‍ നിന്ന് ഇറങ്ങി വന്നത് പോലെയുണ്ടായിരുന്നു. വഴിയില്‍ കാണുന്ന എല്ലാത്തിനെപ്പറ്റിയും നാട്ടുവിശേഷം പറഞ്ഞ് ഉന്മേഷത്തോടെ രാജി നടക്കുന്നത് കാണാന്‍ തന്നെ ഒരു ചേലായിരുന്നു. തനിക്കുള്ള മുഴുത്ത മുലകളോ കൊഴുത്ത നിതംബമോ അവൾക്കില്ല. എന്നിട്ടും അവൾ എത്ര sexy ആണെന്ന് ജ്യോതി ആശ്ചര്യപ്പെട്ടു. എന്താണ് അവളെ ഇത്രയും ആകർഷകയാക്കുന്നത്? കോതി പിന്നിവച്ചിരിക്കുന്ന അവളുടെ മുടിയാണോ? ആ കുഞ്ഞു മുലകളും ചെറിയ നിതംബവുമാണോ? അവളുടെ വലിയ നെറ്റിത്തടമാണോ? എപ്പോഴും ഒരു തിളക്കമുള്ള ആ കണ്ണുകളോ? അതോ അവളുടെ കുഞ്ഞു ചുണ്ടുകളാണോ? ആ വെളുത്ത മാറിലെ പുള്ളിയാണോ? ജ്യോതിക്ക് മനസ്സ് ഒന്നിലും ഉറപ്പിക്കാനായില്ല.