ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]

Posted by

ഞാൻ പതിയെ എൻ്റെ കണ്ണുകൾ എൻ്റെ നോട്ട്ബുക്കിൽ പൂഴ്ത്തി വെച്ചു. എൻ്റെ മനസ്സ് വേറെ എവിടേക്കോ സഞ്ചരിക്കുന്നു.

പെട്ടന്ന് എന്നെ ആരോ വിളിക്കുന്നു. മനസ്സ് പാതി വഴിയിൽ നിന്നും തിരിച്ച് സ്വബോധത്തിലേക്ക് വന്നു. എന്തോ ആ ശബ്ദം തലയിൽ മുഴങ്ങി നിന്നു.

സോന.. അവളാണ് വിളിക്കുന്നത്.

സോന: എന്താ അദ്വൈദ്. ചെവി കേൾക്കില്ല?

ഞാൻ: ഓ. Sorry. ഞാൻ എന്തോ മനസ്സിൽ ആലോചിച്ച് ഇരിക്കുവായിരുന്നു.

സോന: ഓഹോ! എന്താ ഇത്ര ആലോചിക്കാൻ.

അവൾ ഒന്ന് ചിരിച്ചു. ആ ചിരി എൻ്റെ മനസ്സിലാണ് പതിയുന്നത്.

സോന: എടാ. ഒരു ഹെൽപ് വേണം. ദാ ഈ portion ഒന്ന് പറഞ്ഞ് തരാമോ.

അവള് ഒരു ബുക്കിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. ബുക്കിലേക്ക് നോക്കുന്നത് മുൻപ് തന്നെ എൻ്റെ തളെ സമ്മതമെന്നോണം ഞാൻ അറിയാതെ ചലിപ്പിച്ചു .

അവള് എന്നെ അൽഭുതത്തോടെ നോക്കി.

ഞാൻ പതിയെ അവളുടെ വിരലിനെ പിന്തുടർന്ന് ബുക്കിലേക്ക് നോക്കി. ഭാഗ്യം. അറിയാവുന്ന ഭാഗമാണ്. മാനം പോയില്ല.

ഞാൻ എൻ്റെ പഠിപ്പി മോഡ് ഓൺ ആക്കി പറഞ്ഞ് തുടങ്ങി. ഇടയ്ക്ക് എന്തോ അസൗകര്യം തോന്നി അവള് എഴുന്നേറ്റു. എൻ്റെ എതിർ ബഞ്ചിൽ നിന്നും എൻ്റെ ബഞ്ചിൽ എനിക്കടുത്തായി ഇരുന്നു.

ഒരു വല്ലാത്ത മനം മയക്കുന്ന മണം എൻ്റെ നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറി. എൻ്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വരാൻ ഒന്ന് മടിച്ചു.

 

സോന: sorry, ഞാൻ ഇവിടെ ഇരിക്കുന്നതിൽ അദ്വൈദിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.?

ഞാൻ: ഏയ് never, താനിരുന്നോ..😌

ഞാൻ വീണ്ടും പറഞ്ഞ് കൊടുത്തു. അവളുടെ സുഗന്ധ വലയം എന്നിൽ നിന്നും പെട്ടന്ന് അകലാതിരിക്കാൻ ഞാൻ നല്ല സമയമെടുത്ത് തന്നെ പറഞ്ഞ് കൊടുത്തു.

അവസാനം അവള് ഒന്ന് നടു നിവർത്തി ഞെളിപിരികൊണ്ടു. എൻ്റെ കണ്ണ് പെട്ടന്ന് ഉണ്ടായ അവളുടെ നെഞ്ചിലെ മുഴുപ്പിലേക്ക് പടർന്നു കയറി. Over coat ലും ഷർട്ടിലും അടിയിൽ വീർപ്പുമുട്ടുന്ന രണ്ട് ഇളം കരിക്കുകൾ. അവ വീണ്ടും പൂർവ സ്ഥാനത്തേക്ക് തന്നെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *