ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]

Posted by

അതിനിടക്ക് ഏതോ ഒരു മൈരൻ “ഗ്രൂപ്പായി ഇരുന്നു പഠിച്ചോട്ടെ “എന്ന് ചോദിക്കുന്നത് ഞാൻ കേട്ടു😵. ഞാൻ ആവിയായി പോകുന്ന പോലെ എനിക്ക് തോന്നി. മിസ്സിൻ്റെ ഉത്തരതിന് വേണ്ടി ഞാൻ ചവിയോർത്തു. ആ കണ്ണുകൾ ഒന്ന് എല്ലായിടവും പരതിയതിന് ശേഷം സമ്മതം മൂളി. എല്ലാവരും ദൃതിയിൽ ഗ്രൂപ്പായി. പെട്ടന്ന് എന്നെ ആരോ തട്ടി വിളിച്ചു.സോന. അവളാണ്.

സോന: ഒന്ന് അങ്ങോട്ട് നീങ്ങി ഇരിക്കാമോ.

ഞാൻ പതിയെ അവൾക്ക് ഇരിക്കാനുള്ള ശലം ഒഴിഞ്ഞ് കൊടുത്തു. വേഗം തന്നെ അവള് എനിക്കരികിലായി ഇരുന്നു.

 

സോന: എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

ഞാൻ: ഇല്ല .എന്തേ?

സോന: അല്ല മിസ്സ് വന്നിട്ടും കിടക്കുവയിരുന്നു. അതാ ചോദിച്ചെ.

ഞാൻ: ഇല്ല ,ഞാൻ എന്തൊക്കെയോ ഇങ്ങനെ ആലോചിച്ച്…

സോന: തനിക്കേപ്പോഴും അലോചനയാണല്ലോ..ആരാ, വല്ല പെങ്കൊച്ചിനെയും കുറിച്ചാണോ.? 🤪

ഞാൻ ഒന്ന് തറപ്പിച്ച് അവളെ നോക്കി.

സോന: അയ്യോ .ചൊതിച്ചെ ഇഷ്ടപ്പെട്ടില്ലല്ലെ.sorry. ഞാനിങ്ങനാ . സംസാരിക്കാൻ തുടങ്ങിയ വായിൽ നാക്കിടില്ല. Sorry കേട്ടോ.

ഞാൻ: ഓഹ് sorry ഒന്നും വേണ്ട. നമക്ക് ഓർക്കാനും ചിന്തിക്കാനും ഒന്നും ആരുമില്ല.

സോന: ശെരിക്കും, അപ്പോ തനിക്ക് ലൈൻ ഒന്നുമില്ലേ?

അവളുടെ കണ്ണിലെ തിളക്കം എന്നെ ഭയപ്പെടുത്തി.

അവള് പിന്നെ എന്നൊന്നും അതിനെ ക്കുറിച്ച് ചോദിച്ചില്ല. പക്ഷേ കുറച്ച് കൂടുതൽ ചേർന്നിരുന്നോ എന്നൊരു തോന്നൽ. പക്ഷേ അവളുടെ ശരീരം എന്നെ അകർഷിക്കുന്നപോലെ. മാറിയിരിക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ശരീരം കേൾക്കുന്നില്ല.

ഞാൻ പതിയെ മിസ്സിൻ്റെ നോക്കി. മിസ്സ് എന്നെ തന്നെ നോക്കിയിരിക്കുകയാണ്. ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. 😊

സോന എന്നോട് കൂടുതൽ സംസാരിക്കുന്നുണ്ട്. പക്ഷേ എൻ്റെ ചെവികൾക്ക് അവളുടെ ശബ്ദം മടുപ്പുണ്ടാക്കിയില്ല. ഇടയ്ക്ക് മിസ്സിൻ്റെ കണ്ണുകൾ സോനയെയും എന്നെയും വലയം വെക്കുന്നുണ്ടായിരുന്നു. ആ കണ്ണിൽ ഒരു ചോദ്യം നിഴലിച്ചു നിന്നു.

ഒരുമണിക്കൂറിന് ഒരു ദിവസത്തെ ദൈർഘ്യത . അവസാനം ബെൽ അടിച്ചു. മിസ്സ് എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് പോയി.

******************

സ്കൂൾ വിട്ട് തിരിച്ച് വീട്ടിലേക്ക് പോകും വഴി മിസ്സ് എന്നോടൊന്നും സംസാരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *