പാമ്പ് പിടുത്തക്കാര്‍ 2
Pambu Piduthakkar Part 2 | Author : Smitha
[ Previous Part ] [ www.kkstories.com ]
റോസമ്മയും റെജിയും കുത്തിന്റെ മുമ്പിലെ ആഞ്ഞിലിയുടെ അടുത്ത് എത്തിയപ്പോള്‍ ആണ് പിമ്പില്‍ നിന്നും ജീപ്പിന്‍റെ ഒച്ച കേട്ടത്.
“ജോജുചേട്ടന്‍…”
റെജി മന്ത്രിച്ചു. എന്നിട്ട് ഇവന്‍ തിരിഞ്ഞു നോക്കി.
കൂടെ റോസമ്മയും.
അപ്പോള്‍ ജോജുവിന്റെ ജീപ്പ് വളവ് പിന്നിട്ടു കയറ്റം കയറി തങ്ങളുടെ അടുത്തേക്ക് വരുന്നത് അവര്‍ കണ്ടു.
“അത് ജോജു ചേട്ടന്‍റെ വണ്ടിയാ എന്ന് നോക്കാതെ നെനക്ക് എങ്ങനെ മനസിലായി?”
റോസമ്മ അവനോട് ചോദിച്ചു.
“ഇവിടെ വേറേം ജീപ്പ് ഉണ്ടല്ലോ. അശോകന്‍റെ, പരീതിന്റെ പിന്നെ ബാബുചേട്ടന്‍റെ….”
“ഒന്ന് പോ അമ്മെ!”
അവന്‍ ചിരിച്ചു.
“ഒച്ചകേട്ട് മനസ്സിലാക്കാം ആരുടെയാന്ന്…!”
“ഓ! ഒരു ബുദ്ധിമാന്‍!”
റോസമ്മ ചിരിച്ചുകൊണ്ട് മുഖം കോട്ടി അവനെ നോക്കി.
“ആ ബുദ്ധിമാന്‍!”
അവനും ചിരിച്ചുകൊണ്ട് അവളെ നോക്കി.
അപ്പോഴേക്കും ജോജുവിന്‍റെ ജീപ്പ് അടുത്ത് എത്തി.
“ആ…”
അവരെ കണ്ടു ചിരിച്ചു കൊണ്ട് ജോജു ചോദിച്ചു.
“എവടെ പോയതാ തടിച്ചീം മോനും?”
അപ്പോള്‍ റോസമ്മ അയാളെ നാക്ക് കടിച്ചു കാണിച്ചു.
“അയ്യോ! കൊല്ലല്ലേ പൊന്നേ!”
കൃത്രിമമായ പേടി കാണിച്ച് ജോജു ചിരിച്ചു.
“തടിച്ചീടെ ആ കയ്യെങ്ങാനും എന്‍റെ മേത്ത് വീണാ ഞാന്‍ പിന്നെ രണ്ട് മാസം കെടക്കേണ്ടി വരും താലൂക്ക് ആശൂത്രീല്‍….”
ജോജുവിന്‍റെ വര്‍ത്തമാനം കേട്ടിട്ട് റെജിയ്ക്കും ചിരിക്കാതെയിരിക്കാനായില്ല.
“കേറെടീ…”
റോസമ്മയെ നോക്കി അയാള്‍ പറഞ്ഞു.
“എന്നാ നോക്കിനിക്കുവാടാ ചെക്കാ, കേറഡാ ഞാനാ മരോട്ടിച്ചാല്‍ വരെയുണ്ട്…”
ഉത്സാഹത്തോടെ റെജി പിമ്പില്‍ കയറി.
കൂടെ റോസമ്മയും.