ആര്യൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ആഹാ…എന്താ മോൻ്റെ പേര്?”
“ആര്യൻ എന്നാണമ്മേ.”
“എവിടെയാ മോൻ്റെ വീട്?”
“അങ്ങ് കോട്ടയത്താ.”
“അത് ശെരി…എങ്കിൽ മോൻ കയറി ഇരിക്ക് അമ്മ പോയി കുളിച്ചിട്ട് വരാം.”
“അയ്യോ ഇല്ലമ്മേ…ഞാനും പോവാ…ചേച്ചിയെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കേറിയെന്നെ ഉള്ളൂ…പിന്നെ എപ്പോഴെങ്കിലും വരാം.”
“ആര്യൻ ഇവിടെ തന്നെ ഉണ്ടമ്മേ എങ്ങും പോവില്ല തോമാച്ചൻ്റെ പഴയ വീട്ടിൽ തന്നെയാ താമസം.”
“ആണോ…എങ്കിൽ ശരി മോനെ സമയം പോലെ ഇറങ്ങ് കേട്ടോ.” എന്നും പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് തന്നെ നടന്നു പോയി.
“അമ്മക്ക് ആരെയെങ്കിലും കിട്ടിയാൽ പിന്നെ അവരോട് വിശേഷം ചോദിക്കലും പറയലും ചെയ്യാതെ സമാധാനം കിട്ടില്ല.” മുറ്റം തൂക്കുന്നതിനിടയിൽ തന്നെ ശാലിനി പറഞ്ഞു.
“ഹഹ…മോളും ഒട്ടും മോശം അല്ലാ.” തൻ്റെ മുന്നിലായി നിന്ന് മുറ്റം അടിച്ചു വാരുന്ന ശാലിനിയെ നോക്കി ആര്യൻ പറഞ്ഞു.
നൈറ്റി ആണ് വേഷം. കുനിഞ്ഞ് നിന്ന് തൂക്കുന്നതിനാൽ അകത്ത് കിടക്കുന്ന വെളുത്ത് കൊഴുത്ത മുലകൾ രണ്ടും വെള്ള ബ്രായിൽ നിറഞ്ഞു നിൽക്കുന്നത് നന്നായി തന്നെ കാണാൻ സാധിക്കും. അത്ര വലുതല്ലെങ്കിലും സാമാന്യം വലുപ്പം ഉള്ള രണ്ടെണ്ണം ആണെന്ന് ആര്യന് ബോധ്യമായി.
“ആഹാ നമ്മക്കിട്ട് വച്ചോ ഉടനെ.”
“ഹഹഹ…ഞാൻ എന്നാ ഇറങ്ങുവാ ചേച്ചി പിന്നെ കാണാം ചേച്ചിടെ പണി നടക്കട്ടെ.”
“ഹാ ശരി…ഇടക്ക് സമയം കിട്ടുമ്പോൾ അമ്മ പറഞ്ഞപോലെ ഇറങ്ങ് കേട്ടോ.”
“ആഹാ അപ്പോ അമ്മ പറഞ്ഞോണ്ട് മാത്രം വന്നാ മതിയോ ചേച്ചി ആയിട്ട് വിളിക്കില്ലേ?”
“എൻ്റെ പൊന്നോ ഈ ചെറുക്കൻ…ഞാനും വിളിച്ചിരിക്കുന്നു പോരെ.”
“ഓ ധാരാളം…അതേ ഞാൻ എന്തെങ്കിലും സഹായം വേണേൽ ചോദിക്കും കേട്ടോ എനിക്കിവിടെ ഇപ്പൊ നിങ്ങളൊക്കെ ഉള്ളൂ പരിചയക്കാർ ആയിട്ട്…അതുകൊണ്ട് ഒന്ന് സഹായിച്ചേക്കണം.”
“അതിനെന്താ…എന്താവശ്യം ഉണ്ടെങ്കിലും ചോദിച്ചോ നീ.”
“അത് കേട്ടാ മതി…ശെരി ചേച്ചി എന്നാ നടക്കട്ടെ…”