സമയം ഒരുപാട് കളയാതെ വേഗം തന്നെ അവൻ അവൻ്റെ പെട്ടി തുറന്ന് കൊണ്ട് തൽക്കാലത്തേക്ക് കുളിച്ചിട്ട് മാറാനും മാത്രം ഒരു കൈലിയും കൂടെ ഒരു തോർത്തും എടുത്ത് കൊണ്ട് കുളിമുറിയിലേക്ക് കയറി.
നല്ലൊരു കുളി കുളിച്ച ശേഷം ആര്യൻ നേരെ വന്ന് കട്ടിലിലേക്ക് ഒരു മറി മറിഞ്ഞതെ അവന് ഓർമയുള്ളൂ പിന്നീട് ആരോ കതകിനു തട്ടുന്ന ശബ്ദം കേൾക്കുമ്പോൾ ആണ് അവൻ കണ്ണുകൾ തുറക്കുന്നത്.
ആര്യൻ പെട്ടെന്ന് ചാടി എഴുന്നേറ്റുകൊണ്ട് കതക് തുറക്കാനായി പോയി. ഹാളിലെയും മുറ്റത്തെയും ലൈറ്റുകൾ ഇട്ടതിനു ശേഷം അവൻ കതക് തുറന്നു.
“ആഹാ മോളി ചേട്ടത്തിയോ…?”
“എത്ര നേരമായി ഞാൻ കതകിന് കൊട്ടുന്നു…പേടിച്ച് പോയി.”
“നല്ല ഉറക്കം ആയിരുന്നു ചേട്ടത്തി…ക്ഷീണം കാരണം കിടന്നു പോയി…ചേട്ടത്തി എന്താ വന്നേ?”
“അതുശരി…നല്ല ആളാ രാത്രി ആഹാരം കഴിക്കാൻ വരണം എന്ന് പറഞ്ഞിട്ട് കാണാഞ്ഞോണ്ട് വന്നതാ.”
“ഓഹ്…ഞാനതങ്ങു മറന്നു…സമയം എന്തായി ഇപ്പോ?”
“സമയം ഒൻപത് കഴിഞ്ഞു.”
“അയ്യോ അത്രയും ആയോ…”
“പിന്നില്ലാതെ…വേഗം വായോ.”
“ഹാ ചേട്ടത്തി…ചേട്ടത്തി എന്നാ നടന്നോ ഞാൻ ദാ ഒരു ഷർട്ട് ഇട്ടിട്ട് വരുന്നു.”
“ഞാൻ പോയി കഴിഞ്ഞ് പിന്നെയും കിടന്ന് ഉറങ്ങിയാലോ…എന്തായാലും ഒന്നിച്ച് പോകാം വേഗം വാ.”
“ഹഹ എങ്കിൽ ശെരി ദാ വരുന്നു…ഏട്ടത്തി അകത്തേക്ക് ഇരിക്ക്.”
“ഹാ…”
ആര്യൻ അകത്തേക്ക് ഷർട്ട് ഇടാൻ ആയി കയറി. അവൻ്റെ തൊട്ടു പിറകിലായി തന്നെ ആര്യൻ്റെ നഗ്നമായ പുറം ഭംഗി ആസ്വദിച്ചുകൊണ്ട് മോളിയും നടന്നു.
“ആര്യന് വീടൊക്കെ ഇഷ്ടായോ?”
പെട്ടി തുറന്ന് ആദ്യം കണ്ട ഒരു ബനിയൻ കൈയിൽ എടുത്തുകൊണ്ട് ആര്യൻ മുറിക്ക് പുറത്ത് നിക്കുന്ന മോളിയോട് “ഹാ ഇഷ്ടമായി ചേട്ടത്തി” എന്ന് മറുപടി കൊടുത്തുകൊണ്ട് കയ്യിലിരുന്ന ബനിയൻ തലവഴി കൈകൾ ഉയർത്തി തൻ്റെ ദേഹത്തേക്ക് ഇട്ടു.
ഈ സമയം ആര്യൻ്റെ വിരിഞ്ഞു നിൽക്കുന്ന നെഞ്ചും രോമത്താൽ നിറഞ്ഞ ഇരു കക്ഷങ്ങളും ചെറു രോമങ്ങൾ മാത്രം അടങ്ങിയ വയറും പൊക്കിളും മോളി അവിടെ നിന്നുകൊണ്ട് കണ്ടാസ്വദിച്ചു.