“ആഹാ അത് ശരി…പോയ പോക്ക് കണ്ടപ്പോ ഞാൻ കരുതി ഒറ്റ ഒരാളെ പോലും വിടാതെ എല്ലാരേയും പറ്റി പഠിച്ചിട്ടേ വരൂ എന്ന്.”
“എൻ്റെ പോന്നു ചേച്ചി സമ്മതിച്ചു.”
“ഹഹഹ…അല്ലാ ഇനിയെന്താ പരിപാടി?”
“ഇനി ഉച്ച കഴിയുമ്പോ ഒന്ന് പോസ്റ്റ് ഓഫീസ് വരെ പോയി വഴിയൊക്കെ ഒന്ന് മനസ്സിലാക്കി വെക്കണം പിന്നെ തോമാച്ചനോട് പറഞ്ഞ് സൈക്കിൾ തരപ്പെടുത്തിയിട്ടുണ്ട് അതൊന്ന് വാങ്ങണം അങ്ങനെ ചില്ലറ പരിപാടികൾ ഉണ്ട്.”
“ആഹാ…പോസ്റ്റ് ഓഫീസിൽ പോകാൻ എന്തിനാ ഉച്ച വരെ നോക്കി നിക്കുന്നേ.”
“സൈക്കിൾ കിട്ടുവാണേൽ അതിൽ അങ്ങ് പോകാലോ എന്ന് വച്ചാ അല്ലാതെ വേറെ കാരണം ഒന്നുമില്ല ചേച്ചി.”
“പത്ത് മിനുട്ട് നടക്കാൻ ഉള്ള ദൂരമേ ഉള്ളടാ ചെക്കാ…ഞാനാണെങ്കിൽ ഇന്ന് അവിടെ വരെ പോകുന്നുണ്ട് നീ വരുന്നെങ്കിൽ നമ്മൾക്ക് ഒന്നിച്ച് പോകാം.”
“ഇവിടെ പോസ്റ്റോഫീസിലോ…എന്തിന്?”
“ഓഹ് പോസ്റ്റ് ഓഫീസിൽ അല്ലെടാ ചെക്കാ…ഞാൻ ഒരു ബ്ലൗസ് തൈപ്പിക്കാൻ തുണി അവിടെ അടുത്തുള്ള ഒരാളുടെ വീട്ടിൽ കൊടുത്തിട്ടുണ്ട്. അതിന്ന് തരാമെന്ന പറഞ്ഞിരുന്നത്…അതൊന്ന് വാങ്ങിക്കാൻ ഏതായാലും അവിടം വരെ ഒന്ന് പോണം…അപ്പോ നീ കൂടെ വരുന്നെങ്കിൽ വന്നോ.”
“പിന്നെന്താ ഞാൻ വരാം…ചേച്ചി എപ്പോഴാ പോകുന്നതെന്ന് വച്ചാൽ വിളിച്ചാൽ മതി എന്നെ.”
“ഇപ്പൊ ഒൻപത് ആകുന്നു നമ്മൾക്ക് ഒരു പത്ത് മണി ഒക്കെ കഴിയുമ്പോൾ പോകാം…ഞാൻ വന്നു വിളിച്ചോളാം നിന്നെ.”
“മതി അങ്ങനെ ആയിക്കോട്ടെ…എന്നാ പിന്നെ ഞാൻ അങ്ങോട്ട് ഇറങ്ങിയേക്കുവാ ചേച്ചി…അമ്മേ പോയിട്ട് വരാം…അമ്മൂട്ടി ടാറ്റാ…”
“ടാത്താ…”
ആര്യൻ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.
വീട് തുറന്ന് അകത്തേക്ക് കയറിയ ആര്യൻ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലായിരുന്നത് കൊണ്ട് താൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ നിന്നും ഒരെണ്ണം എടുത്ത് ശാലിനി വിളിക്കുന്നത് വരെ വായിക്കാം എന്ന് കരുതി. മേശയിൽ നിന്നും ആദ്യം കണ്ട ഒരു പുസ്തകം എടുത്തുകൊണ്ട് കട്ടിലിലേക്ക് ചാരി കിടന്നു…
ഖുഷ്വന്ത് സിങ്ങിൻ്റെ “ദി കമ്പനി ഓഫ് വുമെൺ” എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പ് ആയിരുന്നു അത്. അവൻ ഓരോ പേജും വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും വായിച്ചു. ഒറ്റ ഇരിപ്പിന് തന്നെ ഏകദേശം അമ്പത് പേജുകളോളം അവൻ വായിച്ചു തീർത്തു. അവനിലെ കാമം എന്ന വികാരത്തെ അപ്പോഴേക്കും അത് അവൻ ഇതുവരെ അറിയാത്തതും അനുഭവിക്കാത്തതുമായ ലൈംഗികതയുടെ പല വഴികളിലൂടെയും സഞ്ചരിപ്പിച്ചു.