“എല്ലാം കാര്യമായിട്ട് തന്നെ നോക്കുന്നുണ്ടല്ലോ…?”
“പിന്നെ നോക്കണ്ടെ…നാളെ മുതൽ വന്നു ജോലി ചെയ്യാൻ ഉള്ള സ്ഥലമല്ലെ ചുറ്റുപാടും ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണല്ലോ.”
“ഹാ കണ്ട് കഴിഞ്ഞെങ്കിൽ വാ എൻ്റെ കൂടെ പോയി ആ തുണി വാങ്ങിയിട്ട് വരാം.”
“ഹാ ചേച്ചി നടന്നോ ഞാൻ പിറകെ ഉണ്ട്.”
“അങ്ങോട്ടേക്ക് അല്ലാ…ഈ കനാലിൽ കൂടെ വേണം പോകാൻ.”
“ആണോ ഓക്കെ.”
ശാലിനി വഴിയിൽ നിന്നും കലുങ്കിൽ പിടിച്ചുകൊണ്ട് മെല്ലെ കനാലിലേക്ക് കാലെടുത്തു വെച്ചുകൊണ്ട് ആര്യൻ വരാനായി നോക്കി നിന്നു…
“സൂക്ഷിച്ചു വേണേ വീഴരുത്.”
ആര്യൻ ശാലിനി പറഞ്ഞപോലെ തന്നെ സൂക്ഷിച്ച് കലുങ്കിൽ പിടിച്ചുകൊണ്ട് കനാലിലേക്ക് കയറി. ആര്യൻ കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശാലിനി തിരിഞ്ഞ് നടക്കാൻ തുടങ്ങി. അവളുടെ പിറകെ തന്നെ അവനും നടന്നു.
ചുരിദാറിൽ ശാലിനിയുടെ പിന്നഴക് നല്ലപോലെ ആസ്വദിച്ചുകൊണ്ടാണ് ആര്യൻ്റെ നടത്തം. അവൾ ഓരോ അടി മുന്നോട്ട് വെക്കുമ്പോളും അവളുടെ ചന്തി പാളികൾ തെന്നി കളിക്കുന്നതും കണ്ട് അവൻ അവയിൽ ഒന്ന് കൈകൾ അമർത്താൻ കൊതിച്ചു. ഏകദേശം രണ്ട് മിനുട്ട് കനാലിലൂടെ അവളുടെ ആകാരഭംഗി ആസ്വദിച്ച് നടന്നപ്പോഴേക്കും അത് അവസാനിച്ചത് കനാലിൽ നിന്നും താഴേക്കുള്ള പടികളിലേക്ക് അവൾ ഇറങ്ങിയപ്പോൾ ആണ്. ആ പടികൾ ഇറങ്ങി ചെല്ലുന്നത് ഓട് മേഞ്ഞ ഒരു കൊച്ചു വീട്ടിലേക്കാണ്. ഇതായിരിക്കും സുഹറയുടെ വീടെന്ന് ആര്യൻ ഉറപ്പിച്ചുകൊണ്ട് ആ പടികൾ ഓരോന്നായി ഇറങ്ങി.
അവൻ ശാലിനിയുടെ പിറകെ വീടിന് മുന്നിലേക്ക് ചെന്നു. തയ്യൽ മിഷൻ കിടന്ന് “കട കട കടാന്ന്” അടിക്കുന്ന ശബ്ദം അകത്ത് നിന്നും കേൾക്കാം.
“സുഹറേച്ചി…”
“ആ മോളെ ശാലിനി ആണോ…ഇങ്ങു കേറിപ്പോരെ.”
“ഹാ അതേ.” എന്ന് പറഞ്ഞുകൊണ്ട് ശാലിനി പടികൾ ചവിട്ടി വീടിന് അകത്തേക്ക് കയറി.”
“എന്തായി ചേച്ചി റെഡി ആയോ?”
“റെഡിയാ ദാ നോക്കിക്കേ” എന്ന് പറഞ്ഞുകൊണ്ട് അവിടെ കിടന്ന കസേരയിൽ നിന്നും ഒരു ചുവന്ന ബ്ലൗസ് എടുത്ത് ശാലിനിയുടെ നേരെ എറിഞ്ഞു. ശാലിനി അത് പിടിച്ചുകൊണ്ട് ബ്ലൗസിലേക്ക് ഒന്ന് നോക്കിയ ശേഷം പുറത്ത് കൈയും കെട്ടി നിൽക്കുന്ന ആര്യനെ നോക്കി “അല്ലാ നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇങ്ങോട്ട് കേറി വാ” എന്ന് പറഞ്ഞു.