തൻ്റെ മുന്നിൽ ഇരുന്നുകൊണ്ട് തുണി തയിക്കുന്ന സുഹറയുടെ കൊഴുത്ത കാലുകളിലേക്ക് തന്നെ നോക്കി ആര്യൻ കണ്ണ് ചിമ്മാതെ നിന്നു. പെട്ടെന്ന് അകത്ത് നിന്നും കതക് തുറക്കുന്ന ശബ്ദം കേട്ടുകൊണ്ട് ആര്യൻ തൻ്റെ ശ്രദ്ധ മാറ്റി അങ്ങോട്ടേക്ക് നോക്കി. അപ്സരസ്സിനും മാലാഖക്കും ഇടയിൽ പെട്ടവൻ്റെ അവസ്ഥ പോലെ ആയി ആര്യൻ.
കതക് തുറന്നുകൊണ്ട് ചുരിദാറിൻ്റെ ടോപ്പ് വച്ച് തൻ്റെ അണിവയറും പൊക്കിളും മറച്ചുകൊണ്ട് ഇടനാഴിയിലൂടെ അൽപ്പം മടിച്ചു മടിച്ചു നടന്നു വരുന്ന ശാലിനിയെ ആണ് ആര്യൻ കണ്ടത്. ചുരിദാർ പാൻ്റും ബ്ലൗസും മാത്രം ആണ് അവളുടെ വേഷം. വയർ മറച്ചിരുന്നതിനാൽ കൂടുതൽ ഒന്നും കാണാൻ സാധിക്കില്ലെങ്കിലും അതിനിടയിലൂടെ അതിൻ്റെ സൗന്ദര്യം ചോർന്നെടുക്കാൻ അവൻ്റെ കണ്ണുകൾ തുടിക്കുന്നത് അവൻ അറിഞ്ഞു. ബ്ലൗസിനുള്ളിൽ തള്ളി നിൽക്കുന്ന മുലകളുടെ മുഴുപ്പും അതിൻ്റെ മുകളിൽ ചെറുതായി കാണപ്പെടുന്ന ചാലും അവന് പുതിയ ഒരു കാഴ്ച അല്ലായിരുന്നെങ്കിൽ കൂടി അതും അവൻ ആസ്വദിച്ചു.
പെട്ടെന്ന് ശാലിനിയുടെ മുഖത്തേക്ക് നോക്കിയ ആര്യൻ തൻ്റെ മുന്നിൽ അങ്ങനെ നിക്കേണ്ടി വരുന്നതിനുള്ള അവളുടെ ഉള്ളിലെ ആ നാണവും ചമ്മലും മനസ്സിലാക്കിക്കൊണ്ട് തന്നെ അവിടെ നിന്നും മെല്ലെ തിരിഞ്ഞുകൊണ്ട് വാതിൽപ്പടിയിൽ ചെന്നു നിന്നുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.
ആര്യൻ്റെ ആ പ്രവർത്തി അവളിൽ ആശ്വാസം ഉളവാക്കി…അതോടൊപ്പം തന്നെ തൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കി സ്വയം അവിടെ നിന്നും മാറി നിന്ന അവനോട് എന്തോ ഒരു പ്രത്യേക ഇഷ്ട്ടവും തോന്നി. അവൾ പെട്ടെന്ന് തന്നെ സുഹറയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് “നോക്കിക്കേ ചേച്ചി” എന്ന് പറഞ്ഞു.
“ഏയ് കുഴപ്പം ഒന്നുമില്ലല്ലോ…നന്നായിട്ട് പാകം ആകുന്നുണ്ട്.”
“വൃത്തികെടോന്നും ഇല്ലല്ലോ അല്ലേ?”
“ഒരു വൃത്തികേടും ഇല്ല ധൈര്യമായിട്ട് കൊണ്ടുപോക്കോ.”
“ശരി ചേച്ചി” എന്ന് പറഞ്ഞുകൊണ്ട് ശാലിനി വേഗം തന്നെ അകത്തേക്ക് പോയി വേഷം ധരിച്ച് തിരികെ വന്നു.
“ദാ ഈ പേപ്പറിൽ പൊതിഞ്ഞോ” ശാലിനിയുടെ നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് സുഹറ പറഞ്ഞു.