തിരികെ ചോറുമായി വന്ന ചന്ദ്രികയുടെ പിന്നാലെ തന്നെ കുട്ടച്ചനും സാമ്പാറുമായി ഉണ്ടായിരുന്നു. ചന്ദ്രിക ചോറ് വിളമ്പിയ ശേഷം സാമ്പാർ അതിലേക്ക് വിളമ്പിയ ശേഷം കുട്ടച്ചൻ വെള്ളം എടുക്കാനായി അകത്തേക്ക് പോയ സമയം ആര്യൻ അവൻ്റെ ഇടതു കൈ എടുത്ത് ചന്ദ്രിക കാൺകെ അവൻ്റെ മൂക്കിലേക്ക് വെച്ചുകൊണ്ട് ആഞ്ഞു മണത്തു. ചന്ദ്രികയുടെ പൂവിലെ തേനിൻ്റെ മണം അവൻ്റെ മൂക്കിലേക്ക് അടിച്ചു കയറി.
ആര്യൻ അത് മൂക്കിൽ നിന്നും അവൻ്റെ വായിലേക്ക് കൊണ്ടുപോകുന്നത് കണ്ട ചന്ദ്രിക അവൻ അത് രുചിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയതിനാൽ ഉടനെ തന്നെ അവൻ്റെ കൈ പിടിച്ച് വിരലുകളിൽ പറ്റി പിടിച്ചിരുന്ന അവളുടെ മദജലം അവളുടെ മാറിൽ കിടന്ന തോർത്ത് ഉപയോഗിച്ചുകൊണ്ട് തുടച്ചു കളഞ്ഞു. എന്നിട്ട് അവൻ്റെ ചെവിയിൽ “ഇപ്പൊ ഊണ് കഴിച്ചിട്ട് അതിൻ്റെ സ്വാദ് എങ്ങനെയുണ്ടെന്ന് പറ…എൻ്റെ തേൻ ഞാൻ നിനക്ക് പിന്നെ വേണ്ടുവോളം തരാം രുചിക്കാൻ” എന്ന് പതിയെ പറഞ്ഞിട്ട് “കേട്ടോ…” എന്ന് മാത്രം കുറച്ച് ശബ്ദത്തിൽ ചോദിച്ചുകൊണ്ട് അവനെ നോക്കി ചിരിച്ചു.
അപ്പോഴേക്കും വെള്ളവുമായി അവിടേക്ക് വന്ന കുട്ടച്ചൻ “കേട്ടോ” എന്ന് ചന്ദ്രിക പറയുന്നത് കേട്ടിട്ട് എന്താ പറയുന്നത് എന്ന് അവളോട് ചോദിച്ചുകൊണ്ട് ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്നിട്ട് ആര്യൻ്റെ മുന്നിൽ വച്ചു.
“അല്ലാ ഞാൻ ഇവനോട് പറയുവായിരുന്നു കഴിച്ച് കഴിഞ്ഞിട്ട് ഊണിന് സ്വാദ് ഉണ്ടോ ഇല്ലയോ എന്ന് പറയണമെന്ന്.”
“ഹാ അതെയതെ അത് പറയണം” എന്ന് കുട്ടച്ചനും.
“അതിന് ഇനി കഴിച്ച് കഴിയണം എന്നില്ല ഇതിൻ്റെയൊക്കെ മണം അടിച്ചിട്ട് തന്നെ വായിൽ നിന്നും വെള്ളം വന്നു അത്രയ്ക്കും നന്നായിട്ടുണ്ട്.” ആര്യൻ കറികൾ എല്ലാം കൂട്ടി ഒരുരുള ചോറെടുത്ത് കഴിച്ചുകൊണ്ട് അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
അങ്ങനെ സ്വാദിഷ്ടമായ ആ ഭക്ഷണം വയറു നിറയെ വേണ്ടുവോളം ആസ്വദിച്ച് കഴിച്ചു ശേഷം ഇല മടക്കി ആര്യൻ എഴുന്നേറ്റ് കൈയും വായും കഴുകി തിരികെ അവിടെ പോയി ഇരുന്നുകൊണ്ട് അവരോട് ഓരോ കറികളെയും പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു. അതുകേട്ട് അവർക്ക് രണ്ടുപേർക്കും അതിയായ സന്തോഷം ഉളവായി.