ആര്യൻ രാവിലത്തെ ചായയുടേയും ഊണിൻ്റെയും കാശ് കുട്ടച്ചൻ്റെ കൈയിൽ കൊടുത്ത ശേഷം കടയുടെ പടിയിൽ ഇരുന്നുകൊണ്ട് സൈക്കിൾ കടയുടെ ഉടമക്കായി കാത്തിരുന്നു. ഈ സമയം ചന്ദ്രികയും കുട്ടനും അകത്തിരുന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിച്ച ശേഷം അവർ തിരിച്ചു വന്ന് ആര്യനോട് പടിയിൽ നിന്നും എഴുന്നേറ്റ് ബെഞ്ചിൽ വന്ന് ഇരിക്കുവാനായി ആവശ്യപ്പെട്ടു. ശേഷം കുട്ടൻ മയങ്ങുവാനായി അകത്തേക്ക് പോയി.
(തുടരും…)
__________________________________
ആദ്യത്തെ ഭാഗം ചെറിയൊരു തുടക്കം മാത്രം ആയിരുന്നെങ്കിലും നിങ്ങൾ തന്ന അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ വീണ്ടും തുടരാം. നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും തീർച്ചയായും എഴുതി അറിയിക്കുക. എപ്പോഴും പറയുന്നത് പോലെ തന്നെ നിങ്ങളുടെ ലൈക്കുകളും കമൻ്റുകളും ആണ് എനിക്ക് തുടർന്നും എഴുതാൻ ഉള്ള പ്രചോദനം അതുകൊണ്ട് കഥ ഇഷ്ട്ടപ്പെട്ടാൽ അത് തന്നുകൊണ്ടേ ഇരിക്കുക.
AEGON TARGARYEN