രതി [ചെമ്പകം]

Posted by

രതി

Rathi | Author : Chempakam


This story contains scenes that some viewers may find disturbing, Intended for mature audiences only🔞


 

കമതിപുര (മഹാരാഷ്ട്ര, മുംബൈ 1998)

 

 

സന്ധ്യ ഉണർന്നതിനുപുറകെ വീഥിയോരങ്ങളിലെ ചെറുകടകളും പ്രവർത്തനനിരധമായിരിക്കുന്നു….

 

 

എങ്ങും അപായം നിറഞ്ഞ  ചുവന്ന തെരുവിന്റെ ഭംഗി നിരഞ്ജൻ കണ്ണുകൾ വിടർത്തി ആസ്വദിച്ചു…. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന കൊഴുത്ത രക്തത്തിന്റെ രൂക്ഷഗന്ധം അയാൾ മൂക്ക് വിടർത്തി ഉള്ളിലേക്ക് ആവാഹിച്ചു…

Alternate dimension പോലെ ഈ കമതിപുരയുടെ ഒരുവശം തികച്ചും അഗാധഗർത്തംപോലെ ഇരുണ്ടതാണ്….

 

 

 

 

കാലിയായ ചായഗ്ലാസ്സ് മുന്നിലെ തിട്ടയിൽ വച്ച് നിരഞ്ജൻ എഴുന്നേറ്റു…. പൈസ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ 40 വയസോളം പ്രായം തോന്നിക്കുന്ന ഒരുവൻ കുടിലതയോടെ നിൽപ്പുണ്ടായിരുന്നു…

 

തന്റെ കൈയിൽ ഒത്തിരി പെൺകുട്ടികൾ ഉണ്ടെന്നും, പൂർണമായും സുരക്ഷിതം ആണെന്നും അയാൾ പറഞ്ഞു…നിരഞ്ജൻ

തെല്ലൊന്ന് ആലോചിക്കാതിരുന്നില്ല…

 

ഇതുതന്നെയാണ് ചുവന്ന തെരുവിന്റെ യഥാർത്ഥ മുഖം…. ചേരിപോലെ കെട്ടിപ്പടുത്ത

ഒരോ കെട്ടിടങ്ങളുടെ മുന്നിലും പല തരത്തിലുള്ള സ്ത്രീകൾ പ്രദർശന വസ്തുക്കളെപ്പോലെ നിൽപ്പുണ്ട്….  സാരിയുടെ ഒരുവശം കൈയിലേക്ക് ഇഴച്ചിട്ട് മുലകളുടെ മുഴുപ്പ് കാണിച്ച് നിൽക്കുന്ന കിളവികളെ നിരഞ്ജൻ കൗതുകത്തോടെ നോക്കി…. കണ്ണുകളിൽ കാമം നിറച്ച് പണം കൊയ്യാൻ നിൽക്കുന്ന വേട്ടക്കാർ….

 

 

“ഇരുപത്തിയഞ്ച് വയസിനുള്ളിലുള്ള ആരെങ്കിലും ഉണ്ടോ….”

 

 

 

“ഉണ്ട് സർ….” പ്രതീക്ഷച്ചതെന്തോ കൈവെള്ളയിൽ കിട്ടിയ കൈക്കുഞ്ഞിന്റെ ആഹ്ലാദത്തോടെ അയാൾ പിടച്ചു…. മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനായ നിരഞ്ജന്റെ വിലകൂടിയ വസ്ത്രങ്ങൾ അവൻ ആർത്തിയോടെ നോക്കി

 

കലിദ് എന്നുപേരുള്ള അയാളുടെ പുറകെ നിരഞ്ജൻ നടന്നു… രണ്ടുനിലയുള്ള ഒരു വീടിനുമുന്നിൽ ഇരുകാലുകളും നിശ്ചലം ആയതും  കുറുകിയ കണ്ണുകളോടെ നിരഞ്ജൻ കലിദിനെ നോക്കി

 

 

“വരൂ സർ….” അധിവിനയത്തോടെ അയാൾ ഉള്ളിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *