റോക്കി [സാത്യകി]

Posted by

 

‘എന്ത് പറഞ്ഞാലും ചെയ്യുമോ..?

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി

 

‘ചെയ്യും..!

 

അവളുടെ മറുപടി എന്നെ കോരിത്തരിപ്പിച്ചു. എന്റെ പിണക്കം മാറ്റാൻ ഉള്ള അർഥത്തിൽ പറഞ്ഞതാണ് എങ്കിലും എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവൾ പറഞ്ഞത് എന്റെ സകലരോമകൂപങ്ങളേയും ഉണർത്തി. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. നിക്കറിനുള്ളിൽ കുട്ടൻ കമ്പി ആയി എഴുന്നേറ്റ് നിന്നു. അവളോട് ഒരു ഉമ്മ ചോദിച്ചാൽ ഇപ്പോ കിട്ടുമോ എന്ന് എന്റെ മനസ്സ് ചിന്തിച്ചു. അങ്ങനെ ചുമ്മാ എറിഞ്ഞാൽ വീഴുന്ന ടൈപ്പ് പെൺകുട്ടി അല്ല അവളെന്നു ഞാൻ ചിന്തിച്ചു. അവരോട് പെരുമാറുന്ന പോലെ ഇവളോട് പെരുമാറിയാൽ ഉള്ള സൗഹൃദം കയ്യാലപ്പുറത്തു ആകുമെന്ന് ഞാൻ മനസിലാക്കി. അവളോട് പെട്ടന്ന് തോന്നിയ ചുംബനമോഹം ഞാൻ അടക്കി വച്ചു. മറ്റെന്തെങ്കിലും ചോദിക്കണം എന്ന് വച്ചു ഞാൻ അവളോട് ഒരു പാട്ട് പാടി തരാൻ പറഞ്ഞു

 

‘അയ്യോ അതൊന്നും ശരിയാവില്ല. ഞാൻ അങ്ങനെ പാടാറൊന്നുമില്ല..’

 

‘നീ പാടുമല്ലോ. എനിക്കറിയാം..’

 

‘ഞാൻ അല്ല എന്റെ ചേച്ചി ആണ് പാടുന്നത് നന്നായി. എനിക്ക് വയലിൻ ആണ് അറിയാവുന്നത്..’

ചേച്ചി എന്ന് അവൾ ഉദ്ദേശിച്ചത് അവളുടെ കസിൻ ചേച്ചിയേ ആണ്. അവളുടെ ഐഡിയിൽ കയറിപ്പോൾ കണ്ട പാർവതി എന്ന ഐഡി ആ ചേച്ചിയുടെ ആണ്

 

‘നീ ഡാൻസ് പഠിച്ചത് അല്ലെ. എങ്കിൽ ഞാൻ വീഡിയോ കോൾ വിളിക്കാം ഒരു ഡാൻസ് ആയാലും മതി ‘

 

ഇഷാനി കൂടുതൽ കുഴപ്പത്തിലായി.. എന്നോട് ഡാൻസ് പഠിച്ച കാര്യം ഒക്കെ അവൾ പറഞ്ഞിട്ടുണ്ട്.

 

‘എനിക്ക് നാണമാ.. പെട്ടന്ന് ഒക്കെ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യുക..’

 

‘നിനക്ക് സ്റ്റേജിൽ കയറി കളിക്കാമെങ്കിൽ എനിക്ക് മുന്നിൽ രണ്ട് സ്റ്റെപ്പ് വയ്ക്കാൻ ആണോ പ്രയാസം. ഇനി ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ഞാൻ വെറുതെ ചോദിച്ചതാ..,’

എന്റെ സ്വരം മുമ്പത്തെ പോലെ പിണക്കം നടിച്ചതായി

 

‘ഇനി പിന്നെയും പിണങ്ങേണ്ട.. ഞാൻ വേണേൽ പാട്ട് പാടി തരാം..’

Leave a Reply

Your email address will not be published. Required fields are marked *